Tag: Covid Related News In India
കോവിഡിന് പ്ളാസ്‌മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; ഒഴിവാക്കിയേക്കും
ന്യൂഡെൽഹി: കോവിഡിന് പ്ളാസ്‌മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ. രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന് ഐസിഎംആറിന്റെ വിദഗ്‌ധ സമിതി വിലയിരുത്തി. അതിനാൽ നിലവിലെ ചികിൽസാ പദ്ധതിയിൽ നിന്ന് പ്ളാസ്‌മാ തെറാപ്പി പിൻവലിച്ചേക്കും.
പ്ളാസ്‌മാ...
മോദി വിമർശനം; ഇതുവരെ അറസ്‌റ്റിലായത് 15 പേർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പോസ്‌റ്റർ പതിപ്പിച്ചതിന് ഡെൽഹിയിൽ 15 പേർ അറസ്‌റ്റിൽ. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചുള്ള പോസ്‌റ്ററുകൾ പതിപ്പിച്ചതിനാണ് ഡെൽഹിയിലെ വിവിധ പോലീസ്...
കോവിഡിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും അലംഭാവം കാട്ടി; വിമർശനവുമായി ആർഎസ്എസ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് എതിരെ വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്. രാജ്യത്തെ നിലവിലെ കോവിഡ് പ്രതിസന്ധിക്ക് കാരണം ഒന്നാം തരംഗത്തിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും കാണിച്ച അലംഭാവമാണെന്ന്...
കോവിഡ് വ്യാപനം; ലോക്ക്‌ഡൗൺ നീട്ടി ഹിമാചല്‍ പ്രദേശും
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ മെയ് 26 വരെ ലോക്ക്‌ഡൗൺ നീട്ടാൻ തീരുമാനം. ശനിയാഴ്‌ച മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ അധ്യക്ഷതയില്‍ ചേർന്ന സംസ്‌ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്....
കോവിഡ് ബാധിതരിൽ ബ്ളാക്ക് ഫംഗസ് ബാധ കൂടുന്നു; മാസ്‌ക് ധരിക്കണ്ടത് അനിവാര്യമെന്ന് എയിംസ് മേധാവി
ന്യൂഡെൽഹി: കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ബ്ളാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) എന്ന പൂപ്പൽബാധ കോവിഡ് ബാധിതരിൽ വലിയ തോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ഡെൽഹി എയിംസിൽ മാത്രം...
രാജ്യത്തെ കോവിഡ് വ്യാപനത്തിൽ നേരിയ കുറവ്, രോഗമുക്‌തി നിരക്ക് 83.83 ശതമാനം; കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. നിലവിൽ രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയാണെന്നും, ഡെല്‍ഹി, ഛത്തീസ്‌ഗഢ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ...
കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് ഉടൻ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം. രാജ്യത്തെ കോവിഡ് വ്യാപനം വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
ചില സംസ്‌ഥാനങ്ങളിൽ വെന്റിലേറ്ററുകൾ...
കോവിഡ് വ്യാപനം; പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു
കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളില്‍ മെയ് 16 മുതല്‍ 30 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. മെയ് 16 രാവിലെ ആറ് മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
എല്ലാ സര്‍ക്കാര്‍,...






































