Tag: Covid Related News In India
‘100 കോടി രൂപയുടെ വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കും’; കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: കോവിഡ് വ്യപാനം രൂക്ഷമായിരിക്കുന്ന കര്‍ണാടകയില്‍, നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. 100 കോടി രൂപ മുടക്കി വാക്‌സിന്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് കർണാടകാ കോണ്‍ഗ്രസ്...
മൃതദേഹങ്ങൾക്കുമുണ്ട് അവകാശങ്ങൾ; ആദരവ് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ന്യൂഡെൽഹി: മരണപ്പെട്ടവർക്കും അവകാശങ്ങൾ ഉണ്ടെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുവെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മരിച്ചവരുടെ അന്തസും അവകാശവും ഉയർത്തി പിടിക്കുന്നതിനായി...
‘കോവിഡ് നിയന്ത്രിക്കാനും, ഓക്‌സിജൻ ലഭ്യത കൂട്ടാനും സാധ്യമായതെല്ലാം ചെയ്യുന്നു’; പ്രധാനമന്ത്രി
ഡെൽഹി: രാജ്യത്തെ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്‌സിജൻ ലഭ്യത കൂട്ടാൻ സാധ്യമായത് ചെയ്‌ത് വരികയാണെന്നും മരുന്നുകളുടെ ലഭ്യത കൂട്ടാൻ യുദ്ധകാല അടിസ്‌ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്‌തമാക്കി.
സർക്കാർ...
വെന്റിലേറ്ററുകളും മരുന്നുകളുമായി യൂറോപ്യന്‍ യൂണിയന്‍ വിമാനം ഇന്ത്യയിൽ പറന്നെത്തി
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയിലേക്ക് യൂറോപ്യന്‍ യൂണിയന്‍ മെഡിക്കല്‍ സഹായം എത്തിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്ററുകളും റെംഡെസിവിറും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റിയയച്ച വിമാനം വെള്ളിയാഴ്‌ച ഡെല്‍ഹിയില്‍ പറന്നിറങ്ങി.
ജര്‍മനിയില്‍...
ഇന്ത്യയിലേക്ക് സഹായവുമായി യൂറോപ്യൻ യൂണിയനും; വെന്റിലേറ്ററും റെംഡെസിവറുകളും ഇന്നെത്തും
ഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സഹായവുമായി യൂറോപ്യൻ യൂണിയനും. വെന്റിലേറ്ററുകൾ, റെംഡിസിവർ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ന് ഇന്ത്യയിലെത്തും.
223 വെന്റിലേറ്ററുകളും 55,000...
മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവം; കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
ന്യൂഡെൽഹി: ഉത്തർ പ്രദേശിലും ബീഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ കേന്ദ്ര സർക്കാരിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് 4...
ബീഹാറില്‍ മെയ് 25 വരെ ലോക്ക്‌ഡൗൺ തുടരും
പാറ്റ്‌ന: ബീഹാറില്‍ ലോക്ക്‌ഡൗൺ നീട്ടി. മെയ് 5 മുതല്‍ 15 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ മെയ് 25 നീട്ടിയതായി മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വിജയകരമായിരുന്നു എന്നും ശുഭ...
കോവിഡ് വ്യാപനത്തിൽ അധികൃതർ തങ്ങളെ ബലിയാടാക്കുന്നു; ഉന്നാവിൽ 14 ഡോക്‌ടർമാർ രാജിവച്ചു
ലക്‌നൗ : ഉന്നാവിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ അധികൃതർ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് 14 സർക്കാർ ഡോക്‌ടർമാർ രാജി വച്ചു. കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്‌ടർമാരാണ് ജോലിയില്‍ നിന്ന് രാജിവെച്ചത്. കോവിഡ്...




































