ബീഹാറില്‍ മെയ് 25 വരെ ലോക്ക്‌ഡൗൺ തുടരും

By Syndicated , Malabar News
Representational Image
Ajwa Travels

പാറ്റ്‌ന: ബീഹാറില്‍ ലോക്ക്‌ഡൗൺ നീട്ടി. മെയ് 5 മുതല്‍ 15 വരെ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ മെയ് 25 നീട്ടിയതായി മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സംസ്‌ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വിജയകരമായിരുന്നു എന്നും ശുഭ സൂചനയാണ് ലഭിക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

അതേസമയം, കോവിഡ് രോഗികളുയരുന്ന സാഹചര്യത്തിൽ മഹാരാഷ്‍ട്രയിലും ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ തുടരുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു. കേരളത്തിലും ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്.

Read also: വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്‌ത്‌ ജയറാം രമേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE