Sun, Jan 25, 2026
20 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

കോവിഡ് വാക്‌സിന് നികുതി ഒഴിവാക്കാനാകില്ല; നിർമല സീതാരാമൻ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ ഉൾപ്പടെ ഉള്ളവക്ക് നികുതി ഒഴിവാക്കാൻ ആവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കോവിഡ് വാക്‌സിനും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്കും ഏര്‍പ്പെടുത്തിയ ജിഎസ്‌ടി ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന് മന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാന്‍...

കോവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്രത്തിന് മുന്നിൽ ആറ് നിദ്ദേശങ്ങൾ വച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം തീർത്ത പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സർക്കാരിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോവിഡിനെ നേരിടാൻ ആറു നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത് പ്രധാനമന്ത്രി നരേന്ദ്ര...

കോവിഡ് പ്രതിരോധം; വിരമിച്ച 400 സൈനിക ഡോക്‌ടർമാരെ തിരികെ വിളിച്ച് കേന്ദ്രം

ഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിരമിച്ച സൈനിക ഡോക്‌ടർമാരെ തിരികെ വിളിച്ച് കേന്ദ്രം. വിരമിച്ച 400 ഡോക്‌ടർമാരെയാണ് താൽക്കാലികമായി കോവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്. 2017നും 2021നും ഇടയില്‍ വിരമിച്ച ഡോക്‌ടർമാരുടെ...

‘ഓക്‌സിജന്റെയും മരുന്നുകളുടെയും എല്ലാ നികുതികളും ഒഴിവാക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് മമത

കൊല്‍ക്കത്ത: കോവിഡ് ചികില്‍സക്കായി ഉപയോഗിക്കുന്ന മരുന്നുകള്‍, ഓക്‌സിജൻ എന്നിവക്ക് ചുമത്തുന്ന എല്ലാവിധ നികുതികളും പിന്‍വലിക്കണമെന്ന് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് മമതയുടെ ആവശ്യം. കോവിഡ് ബാധിച്ചവര്‍ക്കായുള്ള...

കോവിഡ് പ്രതിരോധം; കേരളമടക്കം 25 സംസ്‌ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ​ഗ്രാന്റ് അനുവദിച്ചു

ഡെൽഹി: കോവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്‌ഥാനങ്ങള്‍ക്കായി 8923.8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240.6 കോടി രൂപ കേരളത്തിന് ലഭിക്കും. കോവിഡ് രോഗബാധ രൂക്ഷമായ 25 സംസ്‌ഥാനങ്ങളിലെ...

ഡെൽഹിയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി. ഒരാഴ്‌ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിൽ ഡെൽഹിയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...

രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയത്തിൽ പാളിച്ച; റിപ്പോർടുകൾ പുറത്ത്

ന്യൂഡെൽഹി : രാജ്യത്തെ വാക്‌സിൻ കയറ്റുമതി നയം പാളിയെന്ന് വ്യക്‌തമാക്കുന്ന റിപ്പോർടുകൾ പുറത്ത്. ഇന്ത്യയേക്കാൾ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിലേക്കാണ് കോവിഡ് വാക്‌സിൻ കയറ്റുമതി ചെയ്‌തതെന്നാണ്‌ റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. വാക്‌സിൻ ലഭിച്ച 88 രാജ്യങ്ങളിൽ...

കോവിഡ് പ്രതിരോധത്തിനായി വ്യോമസേനയുടെ 42 വിമാനങ്ങൾ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി 42 വിമാനങ്ങൾ വിട്ടുനൽകി ഇന്ത്യൻ വ്യോമസേന. വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കോവിഡ് റീലീഫ് ഉപകരണങ്ങൾ കൊണ്ടുവരാനാണ് പ്രധാനമായും വ്യോമസേനാ വിമാനങ്ങൾ ഉപയോഗിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ വ്യോമസേനാംഗങ്ങൾ...
- Advertisement -