Tag: Covid Related News In India
സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ്; 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിൽ
ഡെൽഹി: സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിലാണ്. 32 ജഡ്‌ജിമാരിൽ നാല് പേർ രോഗ ബാധിതരായതിനാൽ കോടതിയിലെ പോസിറ്റിവിറ്റി നിരക്ക് 12.5 ശതമാനമാണ്. അടുത്ത നാലോ ആറോ...
മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗം അതിരൂക്ഷമാവുന്നു; നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും
മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് 41434 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രാത്രികാല കർഫ്യൂ അടക്കം സംസ്‌ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും.
മുംബൈയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
ഇറ്റലിയിൽ നിന്ന് അമൃത്‌സറിൽ എത്തിയ 173 യാത്രക്കാർക്ക് കോവിഡ്
ന്യൂഡെൽഹി: ഇറ്റലിയിലെ റോമിൽ നിന്ന് അമൃത്‌സറിൽ എത്തിയ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വെള്ളിയാഴ്‌ച അമൃത്‌സറിൽ എത്തിയ ചാർട്ടേർഡ് വിമാനത്തിലെ 173 യാത്രക്കാർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചതെന്ന് വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. ആകെ...
ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സംസ്‌ഥാനങ്ങൾ തയ്യാറാകണം; കേന്ദ്രം
ന്യൂഡെൽഹി: കോവിഡും, ഒമൈക്രോണും വ്യാപിക്കുന്ന പശ്‌ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ എല്ലാ സംസ്‌ഥാനങ്ങളും സജ്‌ജമായിരിക്കണമെന്ന് കേന്ദ്രം വ്യക്‌തമാക്കി. കൂടാതെ ഫണ്ടുകളുടെ പൂർണമായ വിനിയോഗവും...
ബൂസ്‌റ്റർ ഡോസ്; രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും
ഡെൽഹി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. നാല് മണിക്ക് വെര്‍ച്വല്‍ യോഗമാകും നടക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും. അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവര്‍ക്കും പത്താം തീയതി മുതല്‍...
നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക; വാരാന്ത്യ കർഫ്യൂ നീട്ടി
ബെംളൂരു: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഫെബ്രുവരി ആദ്യ ആഴ്‌ച വരെ നീട്ടി. കൂടാതെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു നഗരത്തിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടുണ്ട്. ഒപ്പം തന്നെ...
മൂന്നാം തരംഗം രൂക്ഷം; പ്രധാനമന്ത്രിയും ആരോഗ്യ പ്രവർത്തകരും തമ്മിൽ നാളെ ചർച്ച
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവർത്തകരുമായി കൂടിക്കാഴ്‌ച നടത്തും. അതിരൂക്ഷമായ രോഗവ്യാപനമാണ് മൂന്നാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ...
ഇറ്റലിയിൽ നിന്നെത്തിയ 125 പേർക്ക് കോവിഡ്; ഒമൈക്രോൺ പരിശോധന നടത്തും
ന്യൂഡെൽഹി: ഇറ്റലിയിൽ നിന്നും പഞ്ചാബിലെത്തിയ 125 യാത്രക്കാർക്ക് കോവിഡ്. പഞ്ചാബിലെ അമൃത്‌സറിലെത്തിയ യാത്രക്കാർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ഇന്ത്യയിലെത്തിയത്.
അമൃത്‌സറിലെത്തിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ രോഗബാധ കണ്ടെത്തുകയായിരുന്നു....






































