Sat, Jan 24, 2026
15 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

മുംബൈയിൽ വാക്‌സിനേഷൻ നിർത്തിവെച്ചു; ക്ഷാമം തുടരുന്നു

മുംബൈ: കോവിഡിന്റെ രണ്ടാം വരവ് അതിഗുരുതരമായി തുടരുമ്പോഴും രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിച്ച് വാക്‌സിൻ ക്ഷാമം. പല സംസ്‌ഥാനങ്ങൾക്കും ആവശ്യമായ വാക്‌സിൻ ഡോസുകൾ ലഭ്യമായിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുംബൈയിൽ ക്ഷാമം തുടരുന്നതിനാൽ വാക്‌സിനേഷൻ...

കോവിഡ് പ്രതിസന്ധി; സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഓക്‌സിജൻ വിതരണം, അവശ്യ മരുന്നുകളുടെ ലഭ്യത, വാക്‌സിൻ വില തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ...

ഫേസ്ബുക്കിൽ വീണ്ടും ‘റിസൈന്‍ മോദി’ തരംഗം

ന്യൂഡെല്‍ഹി: റിസൈന്‍ മോദി ഹാഷ്‌ടാഗ് വീണ്ടും ഫേസ്ബുക്കിൽ തരംഗമാവുന്നു. കഴിഞ്ഞ ദിവസം നീക്കം ചെയ്‌ത ഹാഷ്‌ടാഗ്‌ തിരിച്ചുവന്നതോടെ കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കുകയാണ്. റിസൈന്‍ മോദി ഹാഷ്‌ടാഗ്‌ ചേർത്ത പോസ്‌റ്റുകളെല്ലാം ഇന്നലെ ഫേസ്ബുക്ക് നീക്കം...

ഇന്ത്യയെ സഹായിക്കാനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനം; സ്വാഗതം ചെയ്‌ത്‌ ലോകബാങ്ക്

വാഷിംഗ്‌ടൺ: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്ന അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ലോകബാങ്ക്. ഫ്രാൻസിന്റെയും അമേരിക്കയുടെയും തീരുമാനത്തിൽ അത്യധികം സന്തോഷമുണ്ടെന്ന് ലോകബാങ്ക് പ്രസിഡണ്ട് ഡേവിഡ് മാൽപാസ് ട്വിറ്ററിലൂടെ...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 50 ലക്ഷം നല്‍കണം; അഖിലേഷ് യാദവ്

ലഖ്‌നൗ: യുപിയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം രൂപവീതം ബിജെപി സര്‍ക്കാര്‍ നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സഹായം നല്‍കാന്‍ യോഗി...

കോവാക്‌സിനും വില കുറച്ചു; സംസ്‌ഥാനങ്ങൾക്ക് 400 രൂപക്ക് നൽകും

ഡെൽഹി: രാജ്യത്ത് ഭാരത് ബയോടെക്കിന്റെ ഉടമസ്‌ഥതയിൽ നിർമിക്കുന്ന കോവാക്‌സിന്റെ വില കുറച്ചു. സംസ്‌ഥാനങ്ങൾക്ക് നൽകുന്ന നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. നേരത്തേ ഡോസൊന്നിന് 600 രൂപക്ക് നൽകാൻ തീരുമാനിച്ച കോവാക്‌സിൻ ഇനി മുതൽ സംസ്‌ഥാന...

കോവിഡ്; യുപിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞത് 577 അധ്യാപകർ

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ മെയ് 2ന് നടക്കാനിരിക്കുന്ന വോട്ടെണ്ണല്‍ നീട്ടി വെക്കണമെന്ന് ടീച്ചേഴ്‌സ് യൂണിയന്‍. സംസ്‌ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 577 അധ്യാപകരും സപ്പോര്‍ട്ടിംഗ് സ്‌റ്റാഫുകളും കോവിഡ് ബാധിച്ചു മരിച്ചുവെന്നും അതിനാൽ വോട്ടെണ്ണൽ നീട്ടി...

ആയുഷ് 64; കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് മന്ത്രാലയം

ന്യൂഡെല്‍ഹി: ആയുര്‍വേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിൽസക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് വികസിപ്പിച്ചെടുത്തതാണ് ആയുഷ് 64. ചിറ്റമൃത്,അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ...
- Advertisement -