Sat, Jan 24, 2026
15 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ലക്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ വൈകിട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക്ഡൗൺ. നേരത്തേ സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച രാത്രി എട്ടു മുതൽ തിങ്കളാഴ്‌ച...

‘മോദി രാജിവെക്കണം’ ഹാഷ്‌ടാഗ് പുനസ്‌ഥാപിച്ച് ഫേസ്‌ബുക്ക്; ഒഴിവാക്കിയത് അബദ്ധത്തിലെന്ന് വിശദീകരണം

ഡെൽഹി: 'റിസൈൻ മോദി' ഹാഷ്‌ടാഗ് പുനസ്‌ഥാപിച്ച് ഫേസ്‌ബുക്ക്. മോദി രാജിവെക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഈ ഹാഷ് ടാഗ് ബ്ളോക്ക് ചെയ്‌ത  സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന് വിശദീകരിച്ചാണ് ഫേസ്ബുക്കിന്റെ നടപടി. കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന...

വാക്‌സിന്റെ വില കുറക്കാൻ ജിഎസ്‌ടി ഒഴിവാക്കിയേക്കും; നീക്കവുമായി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ജിഎസ്‌ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാക്‌സിന്റെ വില കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ 5 ശതമാനം ജിഎസ്‌ടി ആണ് വാക്‌സിന് ഈടാക്കുന്നത്. ഇത് സംബന്ധിച്ച് അടുത്ത ജിഎസ്‌ടി...

അധികൃതരെ കുഴക്കി കോവിഡ് രോഗികളുടെ ഒളിച്ചുകളി; മുങ്ങിയത് 3000 പേർ

ബെംഗളൂരു: രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിനിടെ ബെംഗളൂരു നഗരത്തിൽ കോവിഡ് പോസിറ്റീവായ മൂവായിരത്തോളം ആളുകളെ കണ്ടെത്താനാകാതെ അധികൃതർ കുഴയുന്നു. ഇവരുടെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല, സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. മുങ്ങിയ രോഗികളെ കണ്ടുപിടിക്കാനുള്ള...

വിദേശ സഹായം സ്വീകരിക്കും; ഇന്ത്യ തയ്യാർ; 16 വർഷത്തിനിടെ ആദ്യം

ന്യൂഡെൽഹി: വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങൾക്ക് താൽകാലിക മാറ്റം വരുത്താനൊരുങ്ങി ഇന്ത്യ. ചൈനയിൽ നിന്നടക്കം സഹായം സ്വീകരിക്കാൻ ഇന്ത്യ തയാറാകുമെന്നാണ് വിവരം. 16 വർഷത്തിനിടെ ആദ്യമായാണ് വിദേശ നയത്തിൽ മാറ്റം വരുത്തുന്നത്....

കോവിഡ് പ്രതിരോധം; യുഎസിൽ നിന്നുള്ള ആദ്യ സഹായവിഹിതം വെള്ളിയാഴ്‌ചയ്‌ക്കകം എത്തും

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് അമേരിക്കയിൽ നിന്നുള്ള ആദ്യ സഹായ വിഹിതം വെള്ളിയാഴ്‌ചയ്‌ക്കകം എത്തും. റെഡിടു യൂസ് വാക്‌സിനും ഓക്‌സിജനും ഓക്‌സിജൻ അനുബന്ധ വസ്‌തുക്കളുമടങ്ങുന്ന അടിയന്തര സഹായമാണ് അമേരിക്ക വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. രാജ്യത്തുടനീളമുള്ള ഓക്‌സിജൻ...

‘ഇന്ത്യയിലെ ഒരു പത്രമെങ്കിലും മോദിയുടെ രാജി ആവശ്യപ്പെടുമോ’; റാണ അയൂബ്

ന്യൂഡെല്‍ഹി: രാജ്യം നേരിടുന്ന കോവിഡ് പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെയ്‌ക്കണമെന്ന് രാജ്യത്തെ ഒരു പത്രമെങ്കിലും ആവശ്യപ്പെടുമോ എന്ന് മാദ്ധ്യമ പ്രവര്‍ത്തക റാണ അയൂബ്. ‘ഇന്ത്യയിലെ ഏതെങ്കിലും പത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍...

കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് കൈത്താങ്ങായി ന്യൂസിലൻഡും

വെല്ലിങ്ടൺ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയിൽ ഇന്ത്യക്ക് സഹായവുമായി ന്യൂസിലൻഡും. കോവിഡിൽ വലയുന്ന ഇന്ത്യക്ക് ഒരു മില്യൺ ഡോളറിന്റെ സഹായം നൽകുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് പുറത്തുവരുന്ന കോവിഡ് ചിത്രങ്ങൾ...
- Advertisement -