Tag: Covid Related News In India
ദുരന്തമുഖത്തെ ക്രിക്കറ്റ് ആഘോഷം; കവറേജ് നിർത്തുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്
ന്യൂഡെല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയാണെന്ന് പ്രമുഖ മാദ്ധ്യമം ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പത്രം ഇത്തരമൊരു തീരുമാനം എടുത്തത്.
രാജ്യത്തെ...
താങ്ങാവുന്നതിലും അധികം കേസുകൾ; ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ അനിവാര്യമെന്ന് എയിംസ് മേധാവി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിലെങ്കിലും ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡെൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നതിനിടെ രാജ്യ തലസ്‌ഥാനത്ത് ഉൾപ്പടെ ഓക്‌സിജൻ...
കോവിഡ് രണ്ടാം തരംഗം; കേന്ദ്രത്തിനെതിരെ ആർഎസ്എസ്
ന്യൂഡെൽഹി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനം മറികടക്കുന്നതിൽ പരാജയപ്പെടുന്ന കേന്ദ്രസർക്കാരിനെ അതൃപ്‌തി അറിയിച്ച് ആർഎസ്എസ്. രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്‌സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നതായി ആർഎസ്എസ് നേതാവ് ദത്താത്രേയ...
‘ഓക്‌സിജനും വാക്‌സിനും നൽകാൻ കഴിയില്ലെങ്കിൽ സർക്കാർ പിരിച്ചുവിടണം’; മോദിക്ക് യെച്ചൂരിയുടെ കത്ത്
ഡെൽഹി: ഓക്‌സിജനും സൗജന്യ വാക്‌സിനും ഉറപ്പുവരത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. കോവിഡ് രണ്ടാം തരംഗം ഒരു സുനാമിയായി മാറുകയാണെന്ന് കത്തിൽ യെച്ചൂരി ഓർമിപ്പിക്കുന്നു.
'വളരെ...
കോവിഡ് പ്രതിരോധത്തിന് സേന സജ്ജമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഏത് സാഹചര്യത്തെയും നേരിടാൻ സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
പ്രാദേശികതലം മുതൽ സേന പ്രവർത്തിക്കും. നിലവിൽ വിവിധ പ്രദേശങ്ങളിൽ നിന്ന്...
ഓക്‌സിജന്റെയും വാക്‌സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ഡെൽഹി: ഓക്‌സിജന്റെയും കോവിഡ് വാക്‌സിന്റെയും വില കുറക്കാന്‍ നടപടികളുമായി കേന്ദ്രസർക്കാർ. ഓക്‌സിജന്റെയും വാക്‌സിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് തീരുമാനം.
മൂന്നു മാസത്തേക്കാണ് ഓക്‌സിജന്‍ ഇറക്കുമതിക്കുള്ള ഇളവ്....
‘വൈറസിനെ നിസാരവൽകരിച്ചു’; ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വ്യാപനത്തിൽ ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്‌ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവൽകരിച്ചതാണെന്ന് ഡബ്ള്യൂഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തി.
പ്രതിദിന മരണനിരക്കിൽ...
കൈത്താങ്ങ്; ഇന്ത്യക്ക് 50 ആംബുലൻസുകൾ വാഗ്‌ദാനം ചെയ്‌ത് പാകിസ്‌ഥാൻ ചാരിറ്റബിൾ സംഘടന
ലാഹോർ: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായം വാഗ്‌ദാനം ചെയ്‌ത് പാകിസ്‌ഥാൻ. പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയായ എധി വെൽഫെയർ ട്രസ്‌റ്റ് ആണ് 50 ആംബുലൻസുകളും മറ്റ് സഹായങ്ങളും നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
ട്രസ്‌റ്റ്...






































