കോവിഡ് രണ്ടാം തരംഗം; കേന്ദ്രത്തിനെതിരെ ആർഎസ്എസ്

By Syndicated , Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനം മറികടക്കുന്നതിൽ പരാജയപ്പെടുന്ന കേന്ദ്രസർക്കാരിനെ അതൃപ്‌തി അറിയിച്ച് ആർഎസ്എസ്. രാജ്യത്ത് ആശുപത്രികളിൽ കിടക്കകൾ, ഓക്‌സിജൻ, ആവശ്യമായ മരുന്നുകൾ എന്നിവയുടെ കുറവ് ജനങ്ങൾ നേരിടുന്നതായി ആർഎസ്എസ് നേതാവ് ദത്താത്രേയ ഹോസബാലെ പറഞ്ഞു.

കോവിഡ് ഇന്ത്യയ്‌ക്ക് ശക്‌തമായ വെല്ലുവിളി ഉയർത്തുകയാണ്. ഈ പ്രതികൂല സാഹചര്യം മുതലെടുത്ത് രാജ്യത്ത് അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാൻ കഴിയുമെന്നും കോവിഡ് സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്ന രാജ്യ വിരുദ്ധശക്‌തികൾക്ക് എതിരെ ഒറ്റക്കെട്ടായ് നിലകൊള്ളണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു.

Read also: ‘ഹൃദയം നുറുങ്ങുന്നു’; ഇന്ത്യയിലെ കോവിഡ് തരംഗത്തിൽ ഗ്രെറ്റ തന്‍ബര്‍ഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE