കോവിഡ് പ്രതിരോധത്തിന് സേന സജ്ജമെന്ന് രാജ്നാഥ് സിം​ഗ്

By Syndicated , Malabar News
rajnath singh image_malabar news
Rajnath Singh
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഏത് സാഹചര്യത്തെയും നേരിടാൻ സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിം​ഗ് അറിയിച്ചു.

പ്രാദേശികതലം മുതൽ സേന പ്രവർത്തിക്കും. നിലവിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ഓക്‌സിജൻ എയർലിഫ്റ്റ് ചെയ്‌ത്‌ എത്തിക്കുന്ന തിരക്കിലാണ് വ്യോമസേന. ഇതിനൊപ്പം കരസേന കൂടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകും.

ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ഷീഫ് ജനറൽ എംഎം നരവാണെ, നേവി ചീഫ് അഡ്മിറൽ കരംബീർ സിം​ഗ്, ഡിആർഡിഒ ചെയർമാൻ ജി സതീഷ് റെഡ്ഡി എന്നിവരുമായി രാജ്നാഥ് സിം​ഗ് നടത്തിയ വെർച്വൽ മീറ്റിം​ഗിലാണ് സ്‌ഥിതിഗതികൾ വിലയിരുത്തി നടപടിയെടുത്തത്.

Read also: കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാരിന് പിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE