Tag: Indian Army
പഹൽഗാം ഭീകരാക്രമണം; അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ്...
സഹപ്രവർത്തകർക്ക് നേരെ വെടിവയ്പ്പ്; നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. അസിസ്റ്റന്റ് കമാൻഡന്റ് പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
കത്വ...
ഇന്ത്യയുമായി ആയുധപ്പന്തയത്തിന് ഇല്ല, സൈനിക ശേഷിയെ ബഹുമാനിക്കുന്നു; പാക്ക് ജനറൽ
ന്യൂഡെൽഹി: ഇന്ത്യയുടെ സൈനിക ശേഷിയെ പ്രശംസിച്ച് പാക്കിസ്ഥാൻ. ഇന്ത്യയുടെ വളർന്നുവരുന്ന സൈനിക ശേഷിയെ പാക്കിസ്ഥാൻ ബഹുമാനിക്കുന്നതായും ആയുധപ്പന്തയത്തിന് ഇല്ലെന്നും പാക്ക് സൈനിക വക്താവ് ലഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.
പ്രതിരോധ ശേഷിയിലാണ്...
സൈനിക താവളത്തിൽ വൻ കവർച്ച; ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി
ഹൈദരാബാദ്: അതീവ സുരക്ഷയുള്ള സെക്കന്തരാബാദിലെ സൈനിക താവളത്തിൽ നിന്ന് അത്യാധുനിക സേനാ ആയുധങ്ങളും മാരക വെടിക്കോപ്പുകളും മോഷണം പോയി. ബൊല്ലാരം മിലിട്ടറി സ്റ്റേഷനിലെ 20 മദ്രാസ് റെജിമെന്റ് പരിസരത്ത് നിന്നാണ് ആയുധങ്ങൾ കാണാതായത്.
നാല്...
നാഗാലാൻഡിൽ ബോംബ് സ്ഫോടനം; ജവാന് വീരമൃത്യു, നാലുപേർക്ക് പരിക്ക്
കൊഹിമ: നാഗാലാൻഡിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ അസം റൈഫിൾസ് ജവാന് വീരമൃത്യു. നാല് ജവാൻമാർക്ക് ഗുരുതരമായി പരിക്കേറ്റു. നാഗാലാൻഡിലെ ചുമുകെഡിമ ജില്ലയിൽ അസം റൈഫിൾസിന്റെ പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന സുഖോവിക്ക് സമീപമാണ്...
പോലീസ് സ്റ്റേഷൻ ആക്രമണവും മർദ്ദനവും; 40ഓളം സൈനികർക്ക് എതിരെ കേസ്
ശ്രീനഗർ: പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പോലീസ് സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ 40ഓളം സൈനികർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് സംഭവം. ഒരു കമാൻഡിങ് ഓഫീസറും മേജറും...
കരസേന മേധാവിയായി ലഫ്. ജനറൽ ധീരജ് സേത്തിനെ നിയമിച്ചു
ന്യൂഡെൽഹി: കരസേന മേധാവിയായി ലഫ്. ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. നിലവിൽ കരസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2026 ജൂൺ 30ന് ഉച്ചയ്ക്ക് ശേഷമാണ് പുതിയ ചുമതലയേൽക്കുക.
ഇതേ ദിവസം തന്നെയാണ് കരസേനാ മേധാവി...
ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് പാക്കിസ്ഥാൻ; ശ്രമം തകർത്ത് സിഐഎസ്എഫ്
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി സിഐഎസ്എഫ്. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുത നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ് വ്യക്തമാക്കി. ശ്രമം...




































