Tag: Indian Army
പഹൽഗാം ഭീകരാക്രമണം; ലഷ്‌കർ കമാൻഡർ ഫാറൂഖ് അഹമ്മദിന് നിർണായക പങ്ക്
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ ത്വയിബയുടെ മുഖ്യ കമാൻഡർ ഫാറൂഖ് അഹമ്മദിന് നിർണായക പങ്കെന്ന് എൻഐഎ വൃത്തങ്ങൾ. കഴിഞ്ഞ രണ്ടുവർഷമായി കശ്‌മീരിൽ നടന്നുവരുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഫാറൂഖ് അഹമ്മദിന്റെ പ്രവർത്തന ശൃംഖലയ്‌ക്ക്...
ശക്‌തമായ മറുപടി നൽകാൻ ഇന്ത്യ; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്‌തമായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ചടിക്കാനുള്ള രീതി, സമയം, ലക്ഷ്യങ്ങൾ എന്നിവ സേനകൾക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ചേർന്ന ഉന്നതതല...
പൂഞ്ചിൽ സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികർക്ക് വീരമൃത്യു
പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലാണ് അപകടം ഉണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 300 അടി താഴ്‌ചയുള്ള...
ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്‌ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്‌ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്. ചൊവ്വാഴ്‌ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്‌റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം...
വിമാനാപകടം; സൈനികന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു- സംസ്‌കാരം നാളെ
പത്തനംതിട്ട: 1968ൽ ഹിമാചൽ പ്രദേശിൽ നടന്ന വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ സൈനികന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. കരസേനയിൽ ക്രാഫ്റ്റ്‌മാനായിരുന്ന തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് ഉച്ചയോടെയാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ...
ലഡാക്കിൽ പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കിൽപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു
ലഡാക്ക്: സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി-72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം.
പരിശീലനത്തിനിടെ നദിയിൽ...
കരസേനാ മേധാവിയുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടി കേന്ദ്രം
ന്യൂഡെൽഹി: ഈ മാസം വിരമിക്കാനിരുന്ന കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. 2022 ഏപ്രിൽ 30ന് ചീഫ് ഓഫ് ആർമി സ്‌റ്റാഫ് (സിഒഎഎസ്) ആയി അധികാരം ഏറ്റെടുത്ത മനോജ് പാണ്ഡെ...
പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം; മേഖലയിൽ വെടിവെപ്പ്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെ ആക്രമണം തുടരുന്നു. ഇന്ന് വൈകിട്ടാണ് സൈനികരുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ചത്. സൈനികർ തിരിച്ചും വെടിയുതിർത്തു. മേഖലയിൽ വെടിവെപ്പ് തുടരുകയാണ്. അതേസമയം, പ്രദേശത്ത് നിന്ന് ഇതുവരെ...




































