Tue, Feb 24, 2026
28 C
Dubai
Home Tags Covid Related News In India

Tag: Covid Related News In India

തമിഴ്‍നാട്ടിൽ ചൊവ്വാഴ്‌ച മുതൽ രാത്രികാല കര്‍ഫ്യൂ; ഞായറാഴ്‌ചകളിൽ ലോക്ക്ഡൗൺ

ചെന്നൈ: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 20 മുതൽ തമിഴ്‍നാട്ടിൽ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 4 വരെയാണ് കര്‍ഫ്യൂ. ഞായറാഴ്‌ചകളിൽ സംസ്‌ഥാന വ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്...

കോവിഡ് പ്രതിരോധം; ഓക്‌സിജൻ എക്‌സ്‌പ്രസ്‌ ട്രെയിനുകൾ ഓടിക്കാനൊരുങ്ങി റെയിൽവെ

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി ഓക്‌സിജൻ എക്‌സ്‌പ്രസ്‌ ട്രെയിനുകൾ ഓടിക്കാൻ ഒരുങ്ങി റെയിൽവെ. കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ട്രെയിനുകളുടെ വേഗത്തിലുള്ള യാത്ര ഉറപ്പാക്കാനായി ഗ്രീൻ കോറിഡോറുകളും സൃഷ്‌ടിക്കും. കോവിഡ് രോഗികൾക്ക്...

രാജ്യത്ത് നിലവിൽ ലോക്ക്ഡൗണ്‍ സാഹചര്യമില്ല; അമിത് ഷാ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും തിരക്കുപിടിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യം അല്ല ഇന്നുള്ളത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മാത്രമുള്ള തീവ്ര...

കോവിഡ് റിപ്പോർട് പരിശോധിച്ചില്ല; വിമാന കമ്പനികൾക്ക് എതിരെ നടപടിയുമായി ഡെൽഹി സർക്കാർ

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കോവിഡ് പരിശോധന ഫലം പരിശോധിക്കാത്തതിന് 4 വിമാന കമ്പനികൾക്ക് എതിരെ നടപടിയുമായി ഡെൽഹി സർക്കാർ. ഇൻഡിഗോ, വിസ്‌താര, സ്‌പൈസ്‌ ജെറ്റ്, എയർ ഏഷ്യ എന്നിവക്ക് എതിരെ...

കോവിഡ്; 12 ദിവസത്തിനിടെ രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയായതായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ  പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 12 ദിവസത്തിനുള്ളിൽ 8 ശതമാനത്തിൽ നിന്ന് 16.69 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ ഒരു...

കോവാക്‌സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കും; കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവാക്‌സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കുമെന്ന് കേന്ദ്ര സർക്കാർ. മെയ്-ജൂൺ മാസം കൊണ്ട് ഉൽപാദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ ജൂലൈ- ഓഗസ്‌റ്റ്‌ മാസങ്ങൾക്കുള്ളിൽ 6-7 മടങ്ങ് വരെ ഉൽപാദനം...

മാസ്‌ക് ധരിച്ചില്ലെങ്കിൽ 1000 രൂപ പിഴ; യുപിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ പ്രഖ്യാപിച്ച് സർക്കാർ. മാസ്‌ക് ധരിച്ചില്ലെങ്കിൽ 1,000 രൂപയാണ് പിഴ. രണ്ടാമതും ആവർത്തിച്ചാൽ 10,000 രൂപ പിഴ ഈടാക്കും. ഞായറാഴ്‌ചകളിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്....

കേരളമടക്കം 12 സംസ്‌ഥാനങ്ങൾക്ക് അടിയന്തര മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കും; കേന്ദ്രം

ന്യൂഡെൽഹി: കേരളമടക്കം 12 സംസ്‌ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. കോവിഡ് തീവ്രവ്യാപനത്തെ തുടർന്ന് ഈ മാസം കൂടുതൽ ഓക്‌സിജൻ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്‌ഥാനത്തിലാണിത്. ഏപ്രിൽ 20, 25,...
- Advertisement -