Tag: Covid Vaccination In India
6-12 വയസ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ശുപാർശ
ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകണമെന്ന് ശുപാർശ. 6 വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കാണ് ഇപ്പോൾ വാക്‌സിൻ നൽകാൻ ശുപാർശ ചെയ്‌തിരിക്കുന്നത്. രാജ്യത്ത് പ്രതിദിനം കോവിഡ് കേസുകളിൽ വീണ്ടും...
കരുതൽ ഡോസ് വാക്‌സിൻ; അമിത തുക ഈടാക്കരുതെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡെൽഹി: കരുതൽ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി. കരുതൽ ഡോസ് വിതരണത്തിനായുള്ള സംസ്‌ഥാനങ്ങളിലെ സജ്‌ജീകരണങ്ങൾ വിലയിരുത്താൻ...
ബൂസ്‌റ്റർ ഡോസ് വാക്‌സിനേഷൻ; കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച അവലോകന യോഗം ഇന്ന്
ന്യൂഡെൽഹി: കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിൻ വിതരണം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച അവലോകന യോഗം ഇന്ന്. നാളെ മുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും രാജ്യത്തെ എല്ലാ...
18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ അനുമതി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനം. ഏപ്രിൽ 10 ഞായറാഴ്‌ച മുതൽ...
കോവിഡ് കേസുകൾ ഉയരുന്നു; ഇന്ത്യയിൽ എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകിയേക്കും
ന്യൂഡെൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്നത് പരിഗണിക്കുന്നു. 18 വയസിനു മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകുന്നതാണ് ഉചിതമെന്നു വിദ്ഗധ സമിതിയിലെ ചിലർ അഭിപ്രായപ്പെട്ടിരുന്നു....
കോവിഷീൽഡ് വാക്‌സിൻ; രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു
ന്യൂഡെൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ഇനിമുതൽ കോവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം 8 മുതൽ 16 ആഴ്‌ചകൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാവുന്നതാണ്....
12-14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ; മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം
ന്യൂഡെൽഹി: 12 മുതൽ 14 വയസ് വരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ച് മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 2010 മാർച്ച് 15നോ അതിന് മുൻപോ ജനിച്ച കുട്ടികൾക്കാണ് ഈ ഘട്ടത്തിൽ...
12-14 പ്രായത്തിലുള്ള കുട്ടികൾക്ക് മാർച്ച് 16 മുതൽ കോവിഡ് വാക്‌സിനേഷൻ
ന്യൂഡെൽഹി: 12-14 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് 16ആം തീയതി മുതൽ കോവിഡ് വാക്‌സിനേഷൻ തുടങ്ങുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ ആരോഗ്യ-ശാസ്‍ത്ര സ്‌ഥാപനങ്ങളുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ്...