Tag: Covid Vaccination In India
ഒമൈക്രോൺ കണ്ടെത്താൻ പുതിയ പരിശോധന; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം
ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റ് വികസിപ്പിച്ചെടുത്തതായി കേന്ദ്ര സർക്കാർ. ടാറ്റ ഡയഗ്‌നോസ്‌റ്റിക്‌സും ഐസിഎംആറും ചേർന്നാണ് കിറ്റ് വികസിപ്പിച്ചത്. കരുതൽ ഡോസായി രണ്ടാം ഡോസ് വാക്‌സിൻ നൽകാനും തീരുമാനമായി.
നിലവിൽ...
കോവിഡ് ആശങ്കകളിൽ പുതിയ പ്രതീക്ഷ; വാക്‌സിൻ സ്വീകരിച്ച് 30 ലക്ഷത്തോളം കൗമാരക്കാർ
ന്യൂഡെൽഹി: 15-18 വയസ് വരെയുള്ള കൗമാരക്കാരുടെ വാക്‌സിനേഷന് ഇന്ന് പ്രതീക്ഷയോടെ തുടക്കം. 30 ലക്ഷത്തോളം കൗമാരക്കാരാണ് ഇന്ന് രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്. നിലവിൽ രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയർന്ന്...
ബൂസ്‌റ്റര്‍ ഡോസിന് ഡോക്‌ടർമാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡെൽഹി: രാജ്യത്ത് ബൂസ്‌റ്റര്‍ ഡോസിന് ഡോക്‌ടർമാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 60 വയസിന് മുകളിലുള്ള മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ്...
കൗമാരക്കാരിലെ വാക്‌സിനേഷൻ; രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍
ന്യൂഡെൽഹി: കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിനേഷന്റെ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് ജനുവരി ഒന്ന് മുതൽ വാക്‌സിനായി കൊവിൻ ആപ്പിൽ (Cowin) രജിസ്‌റ്റർ ചെയ്യാം. സ്‌കൂൾ തിരിച്ചറിയൽ...
ബൂസ്‌റ്റർ ഡോസ് തീരുമാനം തന്റെ നിർദ്ദേശമെന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോവിഡിന് എതിരെ വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാനുള്ള തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് രാഹുൽ ഗാന്ധി. ഇതൊരു ശരിയായ തീരുമാനമാണെന്ന് പറഞ്ഞ ഗാന്ധി, രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിനിലൂടെ സുരക്ഷ ലഭ്യമാകുമെന്നും...
രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചു; കേന്ദ്രം
ഡെൽഹി: രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു. ആകെ വാക്‌സിനേഷന്‍ 139.70 കോടി...
അർഹരായവരിൽ പകുതിയോളം പേർക്കും വാക്‌സിൻ നൽകാനായത് നേട്ടം; പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് വാക്‌സിനേഷന് അർഹരായവരിൽ അൻപത് ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നൽകാനായത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടം തുടരാൻ ഈ ശക്‌തി...
വാക്‌സിനേഷൻ കൂട്ടാൻ സമ്മാന നറുക്കെടുപ്പ്; വ്യത്യസ്‌ത പദ്ധതിയുമായി ബിഹാർ
പട്‌ന: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഭാഗ്യസമ്മാന നറുക്കെടുപ്പ് പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. വെള്ളിയാഴ്‌ച മുതൽ ഡിസംബർ 31ആം തീയതി വരെ വാക്‌സിൻ എടുക്കുന്ന ആളുകൾക്കാണ് സമ്മാന പദ്ധതിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്....