Tag: Covid vaccination India
ഇന്ത്യയില്‍ പരീക്ഷണം നടത്തേണ്ടതില്ല; വിദേശ വാക്‌സിൻ മാനദണ്ഡങ്ങളില്‍ ഡിസിജിഐ ഇളവ് നൽകി
ഡെൽഹി: വിദേശ വാക്‌സിനുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവു നൽകി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). വിദേശ വാക്‌സിനുകള്‍ ഇന്ത്യയിൽ പരീക്ഷണം നടത്തണം, വാക്‌സിന്റെ എല്ലാ ബാച്ചുകളുടെയും പരിശോധന നടത്തണം തുടങ്ങിയ നിബന്ധനകളാണ്...
ഇന്ത്യയെ കോവിഡിൽ നിന്ന് രക്ഷിക്കൂ; വാക്‌സിൻ സൗജന്യമാക്കൂ; രോഗക്കിടക്കയിൽ നിന്ന് കേന്ദ്രത്തോട് തരൂർ
ന്യൂഡെൽഹി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്ന...
രാജ്യത്ത് ഒറ്റ വാക്‌സിൻ വില നടപ്പാക്കണം; നിർദ്ദേശവുമായി സുപ്രീം കോടതി
ന്യൂഡെൽഹി : രാജ്യത്ത് ഒറ്റ വാക്‌സിൻ വില നടപ്പാക്കണമെന്നും, ആ വിലയിൽ തന്നെ കേന്ദ്രത്തിനും സംസ്‌ഥാനത്തിനും വാക്‌സിൻ ലഭ്യമാക്കണമെന്നും നിർദ്ദേശം നൽകി സുപ്രീം കോടതി. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം...
ആഢംബര ഹോട്ടലുകളില്‍ വാക്‌സിനേഷന്‍ പാടില്ലെന്ന് കേന്ദ്രം; ലംഘിച്ചാല്‍ നടപടി
ന്യൂഡെൽഹി: സ്വകാര്യ ആശുപത്രികള്‍ ആഢംബര ഹോട്ടലുകളുമായി ചേര്‍ന്ന് കോവിഡ് വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുന്ന നടപടി തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. നടപടി ചട്ട വിരുദ്ധമാണെന്ന് വ്യക്‌തമാക്കിയ കേന്ദ്രം കോവിഡ് വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും...
ബി1.617 വകഭേദത്തിന് എതിരെ ഫലപ്രദമെന്ന് ഫൈസർ; അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി
ന്യൂഡെൽഹി: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് പടരുന്ന കൊറോണ വൈറസിന്റെ ബി1.617 വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് കേന്ദ്രത്തോട് വാക്‌സിൻ നിർമാതാക്കളായ ഫൈസർ. വാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ കേന്ദ്ര സർക്കാരിനെ...
‘അവിവാഹിതകളും മദ്യപാനികളും കോവിഡ് വാക്‌സിൻ എടുക്കരുത്’; വസ്‌തുത എന്ത്?
ന്യൂഡെൽഹി: ലോകത്തെ വരിഞ്ഞുമുറുക്കിയ കോവിഡിനെ പിടിച്ചുകെട്ടാൻ വാക്‌സിൻ പുറത്തിറക്കിയതോടെ വ്യാജവാർത്തകളും പ്രചരിച്ചു തുടങ്ങി. കോവിഡ് വാക്‌സിനെ കുറിച്ച് നിരവധി തെറ്റായ വാർത്തകൾ പുറത്തുവരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന...
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന പ്രവണത ഒഴിവാക്കണം; കേന്ദ്രം
ന്യൂഡെൽഹി : കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സർട്ടിഫിക്കറ്റിൽ വ്യക്‌തിഗത വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാലാണ് ഇത്തരം പ്രവണത ഒഴിവാക്കണമെന്ന് സർക്കാർ വ്യക്‌തമാക്കിയത്. വാക്‌സിൻ...
‘വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്‌ക്കണം’; വാക്‌സിനേഷൻ വിലയിരുത്തി കേന്ദ്രം
ഡെൽഹി: സംസ്‌ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്‌ക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് നടത്തിയ ഉന്നതതല അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം. നിലവിൽ വാക്‌സിന്‍ പാഴാക്കുന്ന ദേശീയ ശരാശരി...






































