Tue, Feb 24, 2026
28 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രം; കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ. വാക്‌സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്യാം. ഏപ്രിൽ 28...

കോവിഡ് രോഗികളിൽ വൈറഫിൻ മരുന്ന് ഉപയോഗിക്കാം; അനുമതിയായി

ന്യൂഡെൽഹി: കോവിഡ് രോഗികളിൽ സൈഡസ് കാഡിലയുടെ പ്രതിരോധമരുന്നായ വൈറഫിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി ഡിസിജിഐ. ഗുരുതരമല്ലാത്ത കൊറോണ വൈറസ് ബാധിതരെ ചികിൽസിക്കുന്നതിനായി വൈറഫിന്റെ നിയന്ത്രിത അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. കോവിഡ്...

ഭ്രാന്തൻ വാക്‌സിൻ നയം തിരുത്തൂ; എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കണം; ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭ്രാന്തന്‍ വാക്‌സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരൻമാര്‍ക്കും സൗജന്യമായി വാക്‌സിൻ ലഭ്യമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ആപൽഘട്ടത്തിൽ പൗരൻമാരെ...

ബംഗാളിൽ അധികാരം ലഭിച്ചാൽ എല്ലാവർക്കും സൗജന്യ വാക്‌സിൻ; ബിജെപി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അധികാരത്തിൽ എത്തിയാൽ സംസ്‌ഥാനത്ത് എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്ന് ബംഗാൾ ബിജെപി. പശ്‌ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാലുടൻ കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന്...

18 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിൻ; രജിസ്ട്രേഷൻ ആരംഭിക്കുന്നത് 28 മുതൽ

ഡെൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്‌സിനേഷനായുള്ള രജിസ്ട്രേഷൻ ഈ മാസം 28ന് തുടങ്ങും. നേരത്തെ ഇത് 24 മുതൽ തുടങ്ങുമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. 'കോവിൻ' പ്ളാറ്റ്‌ഫോം വഴിയും ആരോഗ്യ സേതു...

ഏകപക്ഷീയം, വിവേചനപരം; വാക്‌സിൻ നയത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് മമതയും സോണിയയും

ന്യൂഡെൽഹി/ കൊൽക്കത്ത: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ രൂക്ഷ വിമർശനവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും. പുതിയ നയം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു....

വാക്‌സിൻ സ്വീകരിച്ച 0.04% പേർക്ക് മാത്രം കോവിഡ്

ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും മികച്ച ഫലപ്രാപ്‌തി നൽകുന്നവയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. വാക്‌സിൻ സ്വീകരിച്ച 0.04% ആളുകൾക്ക് മാത്രമേ കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളൂ. അനാവശ്യമായ ആശങ്ക ജനങ്ങൾ ഒഴിവാക്കണം. വാക്‌സിൻ സ്വീകരിച്ചതിന്...

ഒരേ വാക്‌സിന് മൂന്ന് വില; സംസ്‌ഥാന സർക്കാർ നൽകേണ്ടത് ഇരട്ടി തുക

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്കും ആശുപത്രികൾക്കുമുള്ള വാക്‌സിന്റെ വില നിശ്‌ചയിക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിലൂടെ ഒരേ വാക്‌സിന് മൂന്ന് വില നൽകേണ്ട അവസ്‌ഥയാണ്‌ ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സംസ്‌ഥാന സർക്കാരുകൾക്കും...
- Advertisement -