Fri, Jan 23, 2026
21 C
Dubai
Home Tags Covid vaccination India

Tag: Covid vaccination India

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡെൽഹി എയിംസ് ആശുപത്രിയിൽ എത്തിയാണ് കോവാക്‌സിന്റെ രണ്ടാം ഡോസ് മോദി സ്വീകരിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു നരേന്ദ്രമോദി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം,...

ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ഡെൽഹി: ജോലി സ്‌ഥലങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഈ മാസം 11 മുതലാണ് ജോലി സ്‌ഥലങ്ങളിൽ വാക്‌സിൻ നൽകി തുടങ്ങുക. സ്വകാര്യ സ്‌ഥാപനങ്ങളിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാണ്...

‘രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ല’; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കോവിഡ് വാക്‌സിൻ ക്ഷാമമുണ്ടെന്ന് മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്‌ഥാനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓരോ സംസ്‌ഥാനത്തിനും വേണ്ട വാക്‌സിൻ...

‘രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകണം’; രാഹുൽ ഗാന്ധി

ഡെൽഹി: വാക്‌സിൻ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കല്ല, അടിയന്തരമായി നല്‍കേണ്ടവര്‍ക്കാണ് വാക്‌സിൻ ലഭ്യമാക്കേണ്ടതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്‌സിനെടുക്കാൻ താൽപ്പര്യമുള്ളവരും വാക്‌സിൻ നിർബന്ധമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ...

45ന് മുകളിൽ പ്രായമുള്ള എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരോടും വാക്‌സിൻ സ്വീകരിക്കാൻ നിർദേശം

ന്യൂഡെൽഹി: 45 വയസിന് മുകളിലുള്ള മുഴുവൻ കേന്ദ്ര സർക്കാർ ജീവനക്കാരും വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്രം. രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സർക്കാർ ജീവനക്കാർ വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര...

’18 കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നൽകണം’; പ്രധാനമന്ത്രിക്ക് ഐഎംഎയുടെ കത്ത്

ന്യൂഡെല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യാന്‍ അനുമതി തേടി പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. വാക്‌സിന്‍ വിതരണത്തില്‍ കൂടുതൽ സ്വകാര്യ ക്ളിനിക്കുകളേയും...

‘മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിൻ ലഭ്യമാക്കണം’; പ്രധാനമന്ത്രിക്ക് കെജ്‌രിവാളിന്റെ കത്ത്

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള...

കോവിഡ് വാക്‌സിൻ; ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം

ന്യൂഡെൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമുള്ള കോവിഡ് വാക്‌സിനേഷൻ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം. ഇതുസംബന്ധിച്ച് സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. അർഹതയില്ലാത്ത ചിലർ മാർഗനിർദേശങ്ങൾ...
- Advertisement -