Tag: covid vaccination Kerala
ഒമിക്രോണ്‍; സംസ്‌ഥാനത്ത് പ്രത്യേക വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിച്ചു
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട് ചെയ്‌ത സാഹചര്യത്തില്‍ സംസ്‌ഥാനത്ത് പ്രത്യേക കോവിഡ് വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍...
വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ല; കടുത്ത നിലപാടിൽ സർക്കാർ
തിരുവനന്തപുരം: വാക്‌സിൻ എടുക്കാത്തവർക്കെതിരെ കടുത്ത നിലപാടുകളുമായി സർക്കാർ. സംസ്‌ഥാനത്ത് വാക്‌സിൻ എടുക്കാത്തവർക്ക് സർക്കാർ ആശുപത്രികളിൽ അടക്കം സൗജന്യ ചികിൽസ നൽകില്ലെന്ന് സർക്കാർ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 5000ത്തോളം അധ്യാപകർ വാക്‌സിൻ...
വാക്‌സിൻ എടുക്കാത്ത അധ്യാപകർക്ക് നിർബന്ധിത അവധി; നടപടിയുമായി സർക്കാർ
തിരുവനന്തപുരം: വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും നിർബന്ധിത അവധി നൽകാൻ സർക്കാർ ആലോചന. ഇത് സംബന്ധിച്ച് നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. കുടുംബമായി എത്തുന്നവർക്ക് ഹോട്ടലുകളിലും...
രോഗവ്യാപനം കുറയുന്നു, വാക്‌സിനേഷൻ വേഗത്തിലാക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിക്കുന്നതിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും വലിയ വിമുഖത പൊതുവെ കണ്ടുവരുന്നുണ്ട്. മിക്ക...
60 ശതമാനം പിന്നിട്ട് സംസ്‌ഥാനത്തെ ആകെ വാക്‌സിനേഷന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്‌സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434)...
സംസ്‌ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 95 ശതമാനം പൂര്‍ത്തിയായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേര്‍ക്ക് (2,53,60,542) ആദ്യ ഡോസ് വാക്‌സിനും 52.38 ശതമാനം പേര്‍ക്ക് (1,39,89,347)...
സംസ്‌ഥാനത്ത് 94.8 ശതമാനം പിന്നിട്ട് ആദ്യ ഡോസ് വാക്‌സിനേഷന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.8 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് (2,53,21,482) നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 51.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,37,51,485) നല്‍കിയതായി മന്ത്രി...
സംസ്‌ഥാനത്ത് 94 ശതമാനം പിന്നിട്ട് ആദ്യഡോസ് വാക്‌സിനേഷന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 94.17 ശതമാനം പേര്‍ക്ക് (2,51,52,430) ആദ്യ ഡോസും 47.03 ശതമാനം പേര്‍ക്ക് (1,25,59,913) രണ്ടാം ഡോസും നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത്...




































