Mon, Sep 7, 2026
42 C
Dubai
Home Tags Covid vaccination Kerala

Tag: covid vaccination Kerala

വാക്‌സിനേഷൻ; ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം രണ്ടരക്കോടി കടന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടര കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും...

സംസ്‌ഥാനത്തിന് 5 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 1,69,300, എറണാകുളം 1,96,830, കോഴിക്കോട് 1,33,870 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതേസമയം...

സംസ്‌ഥാനത്തിന് 4.91 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 4,91,180 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 4,61,180 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 30,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 1,56,150 ഡോസ്, എറണാകുളത്ത്...

സംസ്‌ഥാനത്ത് രണ്ട് മാസത്തിനുള്ളിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ഡോസ് വാക്‌സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം തന്നെ...

സംസ്‌ഥാനത്തിന് 50,000 ഡോസ് കൊവാക്‌സിൻ കൂടി ലഭ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 50,000 ഡോസ് കൊവാക്‌സിൻ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്താണ് കൊവാക്‌സിന്‍ ലഭ്യമായത്. അതേസമയം സംസ്‌ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച്...

കോവിഡ് വാക്‌സിനേഷന്‍; സംസ്‌ഥാനത്ത് രണ്ടുഡോസും സ്വീകരിച്ചത് ഒരു കോടിയിലേറെ പേര്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.31)...

ജനുവരിയോടെ സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യംവെച്ച് കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ വിതരണം 100 ശതമാനമാകാൻ 25 ദിവസവും രണ്ട് ഡോസിന്റെയും വിതരണം പൂർത്തിയാകാൻ പരമാവധി 135 ദിവസവും ഇനി മതിയാകുമെന്ന് വിദഗ്‌ധരുടെ കണക്കുകൂട്ടൽ. സ്വകാര്യ മേഖലയിലെ...

വാക്‌സിനേഷൻ ലക്ഷ്യത്തിലേക്ക്; ഒന്നാം ഡോസ് 88.94 ശതമാനം കഴിഞ്ഞു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്‌ചയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രജിസ്‌ട്രാർ ജനറല്‍ ഓഫിസിന്റെയും സെന്‍സസ് കമ്മീഷണറുടേയും റിപ്പോർട് പ്രകാരം...
- Advertisement -