Fri, Feb 20, 2026
23 C
Dubai
Home Tags Covid Vaccine Kerala

Tag: Covid Vaccine Kerala

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷന്‍ നാളെമുതല്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗ...

വ്യാജ പ്രചരണം വേണ്ട; സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്; ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പരിപാടിയില്‍ സ്വകാര്യ ആശുപത്രികളെ സംസ്‌ഥാന ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പരിപാടിയുടെ ഭാഗമാക്കിയിട്ടില്ല എന്ന...

തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ; കേന്ദ്ര നിർദേശം

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്‌ഥർക്കും കോവിഡ് വാക്‌സിൻ നൽകണമെന്ന് വ്യക്‌തമാക്കി കേന്ദ്ര നിർദേശം. ഇതിനെ തുടർന്ന് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കുന്ന ഉദ്യോഗസ്‌ഥരുടെ വിവരശേഖരണവും, ക്രമീകരണങ്ങളും ആരംഭിച്ചു. തിരഞ്ഞെടുപ്പ് ജോലികൾക്കായി...

3 ലക്ഷം പിന്നിട്ട് സംസ്‌ഥാനത്തെ വാക്‌സിനേഷൻ; ‌ഇന്ന് സ്വീകരിച്ചത് 15,915 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 15,915 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. ഇതോടെ ആകെ 3,12,237 ആരോഗ്യ പ്രവര്‍ത്തകർ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. 285 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് നടന്നത്. തിരുവനന്തപുരം...

22,852 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 22,852 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ സംസ്‌ഥാനത്ത് 1,59,325 പേര്‍ വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍...

29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി സംസ്‌ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1,36,473 ആയി. വാക്‌സിനേഷന്‍...

23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി വാക്‌സിൻ സ്വീകരിച്ചു; വാക്‌സിനേഷന്‍ 1 ലക്ഷം പിന്നിട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം...

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 11,115 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇന്ന് 121 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍...
- Advertisement -