Thu, May 9, 2024
32.8 C
Dubai
Home Tags Covid Vaccine Kerala

Tag: Covid Vaccine Kerala

സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ ഡ്രൈവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. 16 വരെയാണ് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്‌ഥാനത്തെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ്...

സംസ്‌ഥാനത്തിന് 3.02 ലക്ഷം ഡോസ് കോവിഷീൽഡ്‌ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 3,02,400 ഡോസ് കോവിഷീൽഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്....

സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; ബാക്കിയുള്ളത് രണ്ട് ലക്ഷം ഡോസ് മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാവുന്നു. ഇന്നത്തേക്കുള്ള 2 ലക്ഷത്തോളം ഡോസ് വാക്‌സിൻ മാത്രമാണ് നിലവിൽ സ്‌റ്റോക്കുള്ളത്. 45 വയസിന് മുകളിൽ പ്രായമുള്ള വയോധികരുൾപ്പടെ 28 ലക്ഷത്തിലധികം പേർ ഇനിയും ആദ്യഡോസ് വാക്‌സിൻ...

നേരിട്ട് വാങ്ങിയ വാക്‌സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നേരിട്ട് വില നൽകി വാങ്ങിയ വാക്‌സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ വാങ്ങാൻ തീരുമാനിച്ചതിൽ മൂന്നരലക്ഷം കോവിഷീൽഡ്‌ വാക്‌സിൻ ഇന്ന് സംസ്‌ഥാനത്തെത്തി. ഗുരുതരമായ...

സംസ്‌ഥാനം നേരിട്ട് വില നൽകി വാങ്ങുന്ന വാക്‌സിൻ ആദ്യ ബാച്ച് എത്തി

കൊച്ചി: സംസ്‌ഥാനം നിർമാതാക്കളിൽ നിന്ന് നേരിട്ട് വില നൽകി വാങ്ങിയ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി. കോവിഷീൽഡിന്റെ മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയിരിക്കുന്നത്. ഒരു കോടി ഡോസ്...

കേരളം വില കൊടുത്തു വാങ്ങുന്ന വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും

തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന വാക്‌സിൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ആദ്യ ബാച്ചായി എത്തുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ആദ്യ ബാച്ച് എറണാകുളത്തെത്തും. ഒരു...

കൊവാക്‌സിൻ ഫലപ്രദം, ജനങ്ങൾ വിമുഖത ഒഴിവാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനെതിരെ കൊവാക്‌സിൻ ഫലപ്രദമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവാക്‌സിൻ സ്വീകരിക്കുന്നതിൽ ആളുകൾക്കിടയിൽ നിലനിൽക്കുന്ന വിമുഖത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവാക്‌സിനുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങളുടെ ആവശ്യമില്ലെന്നും,...

60 കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗ ബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്....
- Advertisement -