Thu, May 9, 2024
30.5 C
Dubai
Home Tags Covid Vaccine Kerala

Tag: Covid Vaccine Kerala

കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്‌സിന്‍ ഡ്രൈറണ്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി കേരളത്തില്‍ നാല് ജില്ലകളില്‍ ഡ്രൈറണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് നാളെ ഡ്രൈറണ്‍ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളില്‍ ഒരോ...

സർവം സജ്‌ജം; വാക്‌സിൻ വിതരണത്തിന് ഒരുങ്ങി കേരളം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന് സംസ്‌ഥാനം പൂർണ സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ലഭ്യമായി തുടങ്ങിയാൽ ഉടൻ തന്നെ വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കും. വാക്‌സിൻ വിതരണത്തിന്റെ മുൻഗണന പട്ടിക, വാക്‌സിൻ സംഭരണം,...

വാക്‌സിൻ വിതരണത്തിന് കേരളം സജ്ജം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സൂക്ഷിക്കാനുള്ള സ്‌ഥലങ്ങൾ സംസ്‌ഥാനത്ത് തയ്യാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കും ആയിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി...

കോവിഡ് വാക്‌സിൻ; രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന് വേണ്ടിയുള്ള രജിസ്ട്രേഷൻ അന്തിമഘട്ടത്തിലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കൽ വിദ്യാർഥികള്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക....
- Advertisement -