Thu, May 30, 2024
38.2 C
Dubai
Home Tags Covid Vaccine Kerala

Tag: Covid Vaccine Kerala

രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തില്‍ നാളെ രാവിലെയെത്തും

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട വാക്‌സിന്‍ നാളെ രാവിലെയോടെ കേരളത്തിലെത്തും. രാവിലെ 11.15ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ എത്തിക്കുന്നത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ്...

കേരളത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ലെന്ന വിലയിരുത്തലുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത് ഏറ്റവും വേഗത കുറഞ്ഞ അവസ്‌ഥയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരിക്ഷിച്ചു. അതേസമയം വാക്‌സിന്‍ ഭീതി ആണ്...

സംസ്‌ഥാനത്ത്‌ ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 7,891 പേർ; നാളെ മുതൽ പുതിയ 3...

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ രണ്ടാം ദിനം 7,891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്‌ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851...

ആകെ 133 കേന്ദ്രങ്ങൾ, കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് കേരളം സജ്‌ജം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. സംസ്‌ഥാന തലത്തിലും ജില്ലാ തലത്തിലും ബ്ളോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ്...

ഫലം ലഭിക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ആദ്യ ഡോസ് വാക്‌സിൻ എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. നിശ്‌ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4...

വാക്‌സിനേഷന് വേണ്ട സജ്‌ജീകരണങ്ങള്‍ പൂര്‍ണ്ണം, ആശങ്കയുടെ ആവശ്യമില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് വേണ്ട എല്ലാ സജ്‌ജീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പുറത്തെടുക്കുന്നതെന്നും, വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന്...

സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ നാളെ ജില്ലകളിലേക്ക് എത്തിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇന്നെത്തുന്ന കോവിഡ് വാക്‌സിന്‍ നാളെ ജില്ലാ സ്‌റ്റോറുകളിലേക്ക് വിതരണം ചെയ്യും. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തുന്ന വാക്‌സിന്‍ അതാത് റീജിയണല്‍ സ്‌റ്റോറുകളില്‍ സൂക്ഷിക്കും....

കോവിഡ് വാക്‌സിന്‍; 4.35 ലക്ഷം വയല്‍ വാക്‌സിന്‍ നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കോവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തുന്നു. ആദ്യഘട്ട വാക്‌സിനുമായുള്ള വിമാനം നാളെ ഉച്ചക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. 4,35,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ആദ്യഘട്ടം...
- Advertisement -