Mon, May 20, 2024
29 C
Dubai
Home Tags Covid Vaccine Kerala

Tag: Covid Vaccine Kerala

വാക്‌സിന്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രം വ്യക്‌തമാക്കിയിട്ടില്ല, കേരളം സജ്‌ജം; കെകെ ശൈലജ

തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ കേരളത്തില്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ജനുവരി 16ആം തീയതി മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്‌ത്...

കോവിഡ് വാക്‌സിന്‍ വിതരണം; സംസ്‌ഥാനത്ത് 133 കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്  വാക്‌സിന്‍ വിതരണം 133 കേന്ദ്രങ്ങളിലായി നടക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായാണ്  വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഒരുക്കുക. എറണാകുളം പന്ത്രണ്ട്, കോഴിക്കോട് പതിനൊന്ന്, തിരുവനന്തപുരം പതിനൊന്ന് മറ്റ് ജില്ലകളില്‍ ഒന്‍പത് വീതവുമാണ്...

കോവിഡ് വാക്‌സിന്‍; രണ്ടാം ഘട്ട ഡ്രൈ റണ്ണും സംസ്‌ഥാനം പൂര്‍ത്തിയാക്കി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്‌ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെ പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്....

കോവിഡ് വാക്‌സിന്‍ രജിസ്ട്രേഷന്‍: വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത വേണം; പോലീസ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ ലഭിക്കാനായി ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്യണം എന്ന ആവശ്യവുമായി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി കേരള പോലീസ്. ഫോണിലൂടെയും ഇമെയിലിലൂടെയുമാണ് വ്യാജൻമാര്‍ കോവിഡ് വാക്‌സിന്റെ പേരില്‍ ഇപ്പോള്‍ തട്ടിപ്പുകള്‍...

സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നു. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന് വരെയാണ് ഡ്രൈ റണ്‍. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളായി 25...

ഇന്ന് കേരളത്തിൽ നടക്കുന്ന ‘ഡ്രൈ റൺ’; എന്താണ് ? എന്തിനാണ്?

ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതി ഉടന്‍ ലഭിക്കുമെന്ന 'പ്രതീക്ഷയുമായി' ബന്ധപ്പെട്ടാണ് രാജ്യവ്യാപകമായി വാക്‌സിന്റെ 'ഡ്രൈ റണ്‍' അഥവാ സാങ്കൽപിക വാക്‌സിനേഷൻ നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. പക്ഷെ, ഡ്രൈ റൺ എന്താണെന്ന്...

വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇതിന് ശേഷമാകും മറ്റുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക. അതേസമയം, ഓക്‌സ്‌ഫഡ് സര്‍വകലാശാലയും...

സംസ്‌ഥാനത്തെ വാക്‌സിന്‍ ഡ്രൈ റണ്‍; സ്‌ഥലവും സമയവും വിശദീകരിച്ച് ആരോഗ്യമന്ത്രി

സംസ്‌ഥാനത്ത് നാളെ നടക്കുന്ന കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്ണിന്റെ സ്‌ഥലവും സമയവും അറിയിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. തിരുവനന്തപുരത്ത് പൂഴനാട്...
- Advertisement -