Tag: covid Vaccine
കോവിഡ് വാക്‌സിൻ; ആധാര്‍ നിര്‍ബന്ധമല്ല, മുന്‍ഗണന പട്ടികക്ക് സൗജന്യ വാക്‌സിൻ
ന്യൂഡെല്‍ഹി : രാജ്യത്ത് അടുത്ത വര്‍ഷത്തോടെ കോവിഡ് വാക്‌സിന്‍ പ്രചാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന വേളയില്‍ തന്നെ വാക്‌സിന്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ആളുകളുടെ വിവരശേഖരണത്തിനും തുടര്‍നടപടികള്‍ക്കും ആധാര്‍...
കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള താൽപര്യം ഇന്ത്യക്കാരിൽ കൂടുതലെന്ന് സർവേ
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സംബന്ധിച്ച കാര്യങ്ങളിൽ ഏറ്റവും ശുഭാപ്‌തി വിശ്വാസികൾ ഇന്ത്യക്കാരാണെന്നും ഭൂരിപക്ഷം ആളുകളും കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും സർവേ. എന്നാൽ ഫ്രാൻസ്, സ്‌പെയിൻ, ജപ്പാൻ മുതലായ രാജ്യങ്ങളിലെ ആളുകൾ വാക്‌സിൻ സ്വീകരിക്കുന്നതിൽ...
പ്രതീക്ഷിച്ചതിലും നേരത്തെ വാക്‌സിന്‍ എത്തും; കൊവാക്‌സിന് മികച്ച ഫലപ്രാപ്‌തി
ന്യൂഡെല്‍ഹി : ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പ്രചാരത്തില്‍ വരുമെന്ന് മുതിര്‍ന്ന ശാസ്‍ത്രജ്‌ഞന്‍ രജനികാന്ത് വ്യക്‌തമാക്കി. 2021 ഫെബ്രുവരി ആദ്യം തന്നെ വാക്‌സിന്‍ ജനങ്ങളിലേക്ക്...
കോവിഡ് വാക്‌സിൻ; 60 കോടി ഓര്‍ഡര്‍ ചെയ്‌ത് ഇന്ത്യ
ഡെല്‍ഹി: 60 കോടി കോവിഡ് വാക്‌സിന് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് ആസ്‌ഥാനമായ ഡ്യൂക്ക് ഗ്ളോബൽ ഹെല്‍ത്ത് ഇന്നവേഷന്‍സ് സെന്ററിന്റേതാണ് വെളിപ്പെടുത്തല്‍. കോവിഡ് വാക്‌സിൻ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ്...
‘എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കണം’; അശോക് ഗെഹ്‌ലോട്ട്
ജയ്‌പൂർ: രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിഹാര്‍ തിരഞ്ഞെടുപ്പ് വേളയില്‍ സംസ്‌ഥാനത്തില്‍ സൗജന്യ വാക്‌സിൻ ലഭ്യമാക്കുമെന്ന ബിജെപി പ്രകടന പത്രിക...
തമിഴ്‌നാടിനും, ബിഹാറിനും പിന്നാലെ സൗജന്യ വാക്‌സിൻ പ്രഖ്യാപിച്ച് പുതുച്ചേരിയും
ചെന്നൈ: ബിഹാറിനും തമിഴ്‌നാടിനും പിന്നാലെ സൗജന്യ കോവിഡ് വാക്‌സിൻ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായി പുതുച്ചേരിയും. മുഖ്യമന്ത്രി നാരായണ സ്വാമിയാണ് പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിൻ...
ലജ്ജയില്ലാത്ത ഈ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമോ?; ശശി തരൂർ
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ വിമർശനുമായി കോൺഗ്രസ് എംപി ശശി തരൂർ. 'നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക്...
വാക്‌സിൻ ഏപ്പോൾ കിട്ടുമെന്നറിയാൻ തെരഞ്ഞെടുപ്പ് തിയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുൽ
ന്യൂഡെൽഹി: ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്‌സിൻ വാഗ്‌ദാനം ചെയ്‌ത് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് അറിയാൻ...