Sun, May 19, 2024
35.8 C
Dubai
Home Tags Covid Vaccine

Tag: covid Vaccine

കോവിഡ് വാക്‌സിൻ വിതരണത്തിന് അനുമതി തേടി ചൈനീസ് കമ്പനി

ബെയ്‌ജിങ്‌: കോവിഡ് വാക്‌സിൻ വിതരണത്തിനായി അനുമതി തേടി ചൈനീസ് കമ്പനിയായ സിനോഫാം. ചൈനയിൽ വാക്‌സിൻ വിതരണം വിതരണം ചെയ്യുന്നതിനായി സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. പരീക്ഷണത്തിന്റെ റിപ്പോർട്ടുകൾ വിശദമായി പഠിച്ചതിനുശേഷം വാക്‌സിൻ സംബന്ധിച്ച തീരുമാനങ്ങൾ...

കോവാക്‌സിന്‍ ആദ്യ ഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായതായി സ്‌ഥിരീകരിച്ച് നിർമാതാക്കൾ

ന്യൂഡെൽഹി: കോവിഡിനെതിരായി ഇന്ത്യയിൽ വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിൽ പ്രതികൂല സംഭവമുണ്ടായതായി സ്‌ഥിരീകരിച്ച് വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. 24 മണിക്കൂറിനുള്ളിൽ ഡ്രഗ്‌സ്‌ കൺട്രോൾ ജനറൽ ഓഫ് കമ്പനിയെ (ഡിജിസിഐ) ഈ വിവരം...

വാക്‌സിന്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; സംസ്‌ഥാനത്ത് വിവരശേഖരണം തുടങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരശേഖരണം തുടങ്ങി. കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനായാണ് ശേഖരണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ആദ്യം നല്‍കാനാണ് തീരുമാനം. വാക്‌സിന്‍ ശേഖരിക്കാനും വിതരണത്തിനും ഉള്ള...

ഡിസംബറോടെ 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് വാക്‌സിൻ ലഭ്യമാക്കും; സിറം ഇൻസ്‌റ്റിറ്റ്യൂട്ട്

ന്യൂഡെൽഹി: ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് അസ്ട്രസെനക കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല പറഞ്ഞു. വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം മഹാമാരിയിൽ...

സ്‌പുട്‌നിക് കോവിഡ് വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ

മോസ്‌കോ: കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് 5 വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി റഷ്യ. നിലവിൽ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബെലാറസ്, യുഎഇ, വെനസ്വല തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുകയാണ്. വാക്‌സിന്റെ...

ഫൈസർ കോവിഡ് വാക്‌സിൻ രാജ്യത്ത് എത്തിക്കാനുള്ള ശ്രമവുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ആരംഭിച്ചതായി സൂചന. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനത്തിന് മുകളിൽ വിജയകരമായിരുന്നെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ്...

ഗുരുതര തിരിച്ചടിയെന്ന് പരാതി; ചൈനീസ് കൊറോണ വാക്‌സിൻ പരീക്ഷണം നിർത്തിവെച്ച് ബ്രസീൽ

ബ്രസീലിയ: ചൈനീസ് നിർമിത കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ബ്രസീലിൽ നിർത്തിവെച്ചു. ഗുരുതര തിരിച്ചടി ഉണ്ടായതിന് പിന്നാലെയാണ് പരീക്ഷണം നിർത്തിവെച്ചതെന്ന് ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ ഏജൻസി 'അൻവിസ' അറിയിച്ചു. ഒക്‌ടോബർ 29നാണ് സംഭവം...

കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദം; ഉടൻ അനുമതി തേടുമെന്ന് ഫൈസർ 

പാരിസ്: കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് വ്യക്‌തമായതായി വാക്‌സിൻ നിർമാതാക്കളായ അമേരിക്കൻ കമ്പനി ഫൈസർ. ജർമ്മൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസർ വാക്‌സിൻ വികസിപ്പിക്കുന്നത്. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ 90...
- Advertisement -