Tag: CPM State Committee
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍; സിപിഎം സംസ്‌ഥാന കമ്മിറ്റി ഇന്ന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സംസ്‌ഥാന കമ്മിറ്റി ചേരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുന്നതിനൊപ്പം ജില്ലാ തലങ്ങളില്‍...