സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; എകെ ബാലന്റെ പ്രസ്‌താവന ചർച്ചയാകും

By News Desk, Malabar News
CPM State Secretariat today
Ajwa Travels

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും വിലയിരുത്തും.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ നിർണയിക്കലാണ് മറ്റൊരു പ്രധാന ഉദ്ദേശം. സിപിഎമ്മിന് രണ്ട് സീറ്റുകളാണുള്ളത്. ചെറിയാൻ ഫിലിപ്പ്, സംസ്‌ഥാന സമിതിയംഗം ഡോ.വി ശിവദാസൻ, കിസാൻ സഭാ നേതാവ് വിജു കൃഷ്‌ണൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതിന് പുറമേ, കെടി ജലീലിനെ പിന്തുണച്ച് മന്ത്രി എകെ ബാലൻ നടത്തിയ പ്രസ്‌താവനയും യോഗം ചർച്ച ചെയ്യും.

Also Read: ആർഎസ്എസിന്റെ വാലാകാൻ എൻഎസ്എസ് ശ്രമിക്കരുത്; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE