Thu, Apr 18, 2024
27.5 C
Dubai
Home Tags CPM State Committee

Tag: CPM State Committee

സിപിഎം സംസ്‌ഥാന കമ്മിറ്റി ഇന്ന്; തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് പരിഗണിക്കും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും. സംസ്‌ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട് ഇന്ന് യോഗം ചർച്ച ചെയ്യും. അമ്പലപ്പുഴയിലെ വീഴ്‌ചകൾ സംസ്‌ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടതോടെ...

സിപിഎം സംസ്‌ഥാന നേതൃ യോഗങ്ങൾക്ക് ഇന്ന് തുടക്കമാവും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന നേതൃ യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ അന്തിമ റിപ്പോർട്ടിലേക്ക് സിപിഎം കടക്കുകയാണ്. 14 ജില്ലകളുടെയും മണ്ഡലം തിരിച്ചുള്ള റിവ്യൂ പൂർത്തിയായതിന് പിന്നാലെയാണ് സംസ്‌ഥാനതല അവലോകനത്തിലേക്ക് സിപിഎം...

കുറ്റവാളികളെ സംരക്ഷിക്കില്ല, പാർട്ടിക്കെതിരെ ഗൂഢാലോചന; സിപിഎം

തിരുവനന്തപുരം: ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തെയും സഹായിക്കുന്ന സമീപനം പാർട്ടി ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ വ്യക്‌തമാക്കി. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു സന്ധിയുമില്ലെന്ന് വ്യക്‌തമാക്കിയിട്ടും സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചനയാണ്. പാര്‍ട്ടിയോടുള്ള...

എംസി ജോസഫൈന്റെ വിവാദ പരാമർശം; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതിയറിയിക്കാൻ വിളിച്ച സ്‍ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ നടപടി ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ജോസഫൈനെതിരെ...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മരംമുറി വിവാദം ചർച്ചയായേക്കും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ലോക്ക്ഡൗണിന് ശേഷം ഇതാദ്യമായാണ് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. രാവിലെ 10.30 മുതൽ തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം. മരംമുറിയുമായി ബന്ധപ്പെട്ട വിവാദ...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; എകെ ബാലന്റെ പ്രസ്‌താവന ചർച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും വിലയിരുത്തും. രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികളെ നിർണയിക്കലാണ് മറ്റൊരു...

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണവും, പ്രകടനപത്രിക രൂപീകരണവും, എൽഡിഎഫ് ജാഥയുമാണ് മുഖ്യ...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍; സിപിഎം സംസ്‌ഥാന കമ്മിറ്റി ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സംസ്‌ഥാന കമ്മിറ്റി ചേരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുന്നതിനൊപ്പം ജില്ലാ തലങ്ങളില്‍...
- Advertisement -