Tag: CPM state-secretariat
ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം; ഇപി പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം. വിവാദം ഒരുതരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഇപി പറഞ്ഞത് പൂർണമായി പാർട്ടി വിശ്വസിക്കുകയാണെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം പാർട്ടി...
ആത്‌മകഥാ വിവാദം; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്- വിശദീകരണം നൽകാൻ ഇപി ജയരാജൻ
തിരുവനന്തപുരം: ആത്‌മകഥാ വിവാദത്തിൽ ഇപി ജയരാജൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ വിശദീകരണം നൽകിയേക്കും. ഇന്ന് നടക്കുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കും. ഇടതുമുന്നണി കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കിയ ശേഷം...
ഇപിക്കെതിരായ അന്വേഷണം വിഷയം പഠിച്ച ശേഷം; നടപടി ഇപ്പോൾ ഇല്ല
തിരുവനന്തപുരം: ഇപി ജയരാജന്റെ സാമ്പത്തിക ആരോപണം മുഖ്യവിഷയമാക്കി കൊണ്ടുള്ള സിപിഎമ്മിന്റെ നിർണായക സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം നടന്നു. ഇപിക്കെതിരെ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് യോഗത്തിൽ തീരുമാനമായി. ചർച്ചക്ക് ശേഷം വിവാദങ്ങളോടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്...
ആരോപണം പ്രതിരോധിക്കാൻ ഇപി; നിർണായക സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ഇപി ജയരാജന്റെ സാമ്പത്തിക ആരോപണം മുഖ്യവിഷയമാക്കി കൊണ്ടുള്ള സിപിഎമ്മിന്റെ നിർണായക സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിയാൻ ഇപി സന്നദ്ധത...
സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കോ? സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുൻ മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് യോഗത്തിൽ പ്രധാന ചർച്ചയായേക്കും. കേസുകളിൽ നിന്ന് മുക്‌തനായ സജി ചെറിയാന് മന്ത്രി സ്‌ഥാനത്തേക്ക് മടങ്ങി...
സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് പടിയിറങ്ങാൻ കോടിയേരി
ന്യൂഡെൽഹി: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ സ്‌ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കോടിയേരി അറിയിച്ചതായി സിപിഎം കേന്ദ്രനേതാക്കൾ വ്യക്‌തമാക്കി.
നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം...
സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും സംരക്ഷിക്കും; കോടിയേരി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും എന്ത് വില കൊടുത്തും ഈ നീക്കത്തെ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു. മികച്ച നിലയിൽ മുന്നോട്ട് പോകുന്ന സംസ്‌ഥാന വികസന പദ്ധതികളെ നിരന്തരം കേന്ദ്രം തടസപ്പെടുത്തുകയാണെന്നും...
മന്ത്രിമാരുടെ പ്രവർത്തനം ദയനീയം; സിപിഎം സംസ്‌ഥാന സമിതി വിമർശനം
തിരുവനന്തപുരം: മന്ത്രിമാർ മടിയൻമാരായെന്നും യാത്ര ചെയ്യാൻ പലർക്കും താൽപര്യമില്ലെന്നും ഇതുമൂലം പ്രവർത്തനം ദയനീയമാണെന്നുമാണ് സിപിഎം സംസ്‌ഥാന സമിതിസമിതിയിൽ വിമർശനം ഉയർന്നത്. തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം വകുപ്പുകളാണ് വിമർശനത്തിന് വിധേയമായത്.
ഒന്നാം പിണറായി...