Thu, Jan 22, 2026
21 C
Dubai
Home Tags Crime News

Tag: Crime News

പാൻമസാല കടം നൽകിയില്ല; പാറ്റ്നയിൽ കടയുടമയെ വെടിവെച്ച് കൊന്നു

പാറ്റ്ന: പാൻമസാല കടം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിന് ഒടുവിൽ കടയുടമയെ വെടിവെച്ചു കൊന്നു. ബിഹാറിലെ ത്രിവേണിഗഞ്ചിൽ വ്യാപാര സ്‌ഥാപനം നടത്തുന്ന മിഥിലേഷാണ് കൊല്ലപ്പെട്ടത്. ഗുണ്ടാത്തലവനായ അജിത്കുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം...

കൊല്ലത്ത് സ്വത്തിന് വേണ്ടി അമ്മയുടെ ജീവനെടുത്ത് മകന്‍

കൊല്ലം: ചവറയില്‍ സ്വത്തിനായി അമ്മയെ മകനും മരുമകളും ചേര്‍ന്ന് കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ മകന്‍ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ഫെബ്രുവരി ഒന്നിനായിരുന്നു...
- Advertisement -