Tag: cruelty against child
3 വയസുകാരന്റെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചു; മുത്തച്ഛൻ അറസ്‌റ്റിൽ
തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ശരീരത്തിൽ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിൽസയിലാണ്. കുട്ടിയുടെ മുത്തച്ഛനാണ് പൊള്ളലേൽപ്പിച്ചത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24നായിരുന്നു...
7-വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; അമ്മയെ ഇന്ന് അറസ്‌റ്റ് ചെയ്യും
ഇടുക്കി: കുമളിയിൽ ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച കേസിൽ അമ്മയെ ഇന്ന് അറസ്‌റ്റ് ചെയ്യും. പൊള്ളലേറ്റ കുട്ടിയുടെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു. അടുത്ത വീട്ടിൽ നിന്നും ടയർ എടുത്തതിനാണ് അമ്മ...
ഓട്ടോയിൽ തുപ്പിയതിന് വസ്‌ത്രം അഴിപ്പിച്ചു തുടപ്പിച്ചു; 5 വയസുകാരനോട് ഡ്രൈവറുടെ ക്രൂരത
കോഴിക്കോട്: ജില്ലയിലെ ചോമ്പാല കുഞ്ഞിപ്പള്ളിയിൽ അഞ്ചു വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. സ്‌കൂളിലേക്ക് പോകുന്ന യാത്രക്കിടെ ഓട്ടോയിൽ തുപ്പിയ അഞ്ചു വയസുകാരനെ കൊണ്ട് വസ്‌ത്രം അഴിപ്പിച്ചു ഓട്ടോ തുടപ്പിക്കുക ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ...

































