Fri, Jan 23, 2026
15 C
Dubai
Home Tags Cyber attack

Tag: cyber attack

സൈബർ ആക്രമണം; സമൂഹ മാദ്ധ്യമങ്ങൾ ഉപേക്ഷിച്ച് ജോജു ജോര്‍ജ്

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്‌തതിന്‌ ശേഷം ഉണ്ടായ സൈബർ ആക്രമണമാണ് അക്കൗണ്ടുകൾ ഡിലീറ്റ്...

പള്ളിയോടം വിവാദം; നിമിഷ ബിജോയും സഹായിയും അറസ്‌റ്റിൽ

ആറൻമുള: പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്ത നവമാദ്ധ്യമ താരത്തെയും സഹായിയേയും തിരുവല്ല പൊലീസ് അറസ്‌റ്റ് ചെയ്‌തു. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോ, പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണി എന്നിവരാണ് അറസ്‌റ്റിലായത്. പള്ളിയോട...

‘മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, കൊല്ലുമെന്ന് ഭീഷണി’; പള്ളിയോടം വിവാദത്തിൽ നിമിഷ

കോഴിക്കോട്: പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്ത നവമാദ്ധ്യമ താരം നിമിഷയ്‌ക്കെതിരെ സൈബർ ആക്രമണം കനക്കുന്നു. ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌ത ചിത്രം പിൻവലിച്ചിട്ടും മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് നിമിഷ പറയുന്നു. ഫോണിൽ നിരന്തരം...

കേരള പോലീസ് ആക്‌ടിൽ ഭേദഗതി; ലക്ഷ്യം സമൂഹ മാദ്ധ്യമങ്ങളിലെ അധിക്ഷേപ നിയന്ത്രണം

തിരുവനന്തപുരം : സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്‌ത്രീകള്‍ ഉള്‍പ്പടെ നേരിടുന്ന അധിക്ഷേപങ്ങള്‍ തടയാന്‍ നിര്‍ണായക നീക്കവുമായി സംസ്‌ഥാന സര്‍ക്കാര്‍. അധിക്ഷേപങ്ങൾ നിയന്ത്രിക്കാനായി കേരള പോലീസ് ആക്‌ടില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ സംസ്‌ഥാന മന്ത്രി സഭയില്‍...
- Advertisement -