Tag: Death News
കണ്ണൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂർ: ജില്ലയിലെ പാനൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. പാനൂർ കണ്ണങ്കോട് അബ്‌ദുൾ റസാഖ്-അഫ്‌സ ദമ്പതികളുടെ മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ്ഗാന്ധി ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം...
കൊല്ലത്ത് കളിക്കുന്നതിനിടെ ഷോക്കേറ്റ് 12-കാരിക്ക് ദാരുണാന്ത്യം
കൊല്ലം: കളിക്കുന്നതിനിടെ ഷോക്കേറ്റ് 12-കാരിക്ക് ദാരുണാന്ത്യം. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശിനി മഞ്‌ജരിയാണ്(12) കളിക്കുന്നതിനിടെ അയൽവീട്ടിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക വിവരം.
Most Read:...
പന്നി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; ശെൽവരാജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്
തിരുവനന്തപുരം: വിതുരയിൽ പന്നിക്ക് വെച്ച കെണിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ഇന്നലെ...
തിരുവനന്തപുരത്ത് വൈദ്യുതി കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം: കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുതി കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടിട്ടില്ല. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്‌കനാണ് മരിച്ചത്. വിതുര മേമല ലക്ഷ്‌മി എസ്‌റ്റേറ്റിന് സമീപം...
പത്തനംതിട്ടയിൽ ബിയർ കുപ്പികൊണ്ട് കുത്തേറ്റ് വയോധിക മരിച്ചു
പത്തനംതിട്ട: വീട്ടുമുറ്റത്ത് വസ്‌ത്രം കഴുകി കൊണ്ടിരുന്ന വയോധികയെ യുവാവ് കുത്തിക്കൊന്നു. പത്തനംതിട്ട കുന്നന്താനം പാമല പുന്നശേരിൽ വിജയമ്മ (62) ആണ് മരിച്ചത്. ബിയർ കുപ്പികൊണ്ടുള്ള കുത്തേറ്റാണ് വയോധിക മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ്...
ഇടുക്കിയിൽ ശക്‌തമായ കാറ്റിൽ മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു
ഇടുക്കി: ജില്ലയിൽ ശക്‌തമായ കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്‌ടം റിപ്പോർട് ചെയ്‌തു. അടിമാലി കല്ലാറിൽ ദേഹത്ത് മരം വീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്റെ ഭാര്യ ഗീത (26)...
ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൈപ്പത്തി മുറിച്ചുമാറ്റി
പട്ടാമ്പി: ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോന്നോർ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെഎസ് ഹരിതയെയാണ് (28) ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്....
പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ആലപ്പുഴ: പുന്നപ്രയിൽ നിന്ന് രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര ആയിരം തൈവളപ്പിൽ ജോസ് കുട്ടിയുടെ ഭാര്യ ജെസിയുടെ(50) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട്...






































