Tag: Death of Shubh Karan Singh
ഡെൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; ബിജെപി നേതാക്കളെ തടയുമെന്ന് കർഷകർ
ന്യൂഡെൽഹി: ശംഭു അതിർത്തിയിൽ (പഞ്ചാബ്-ഹരിയാന അതിർത്തി) പോലീസുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കർഷകരുടെ ഡെൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും. ഉച്ചയ്‌ക്ക് 12 മണിക്കാണ് മാർച്ച് ആരംഭിക്കുക. 101 കർഷകർ ജാഥയായി...
ന്യായമായ നഷ്‌ടപരിഹാരവും ആനുകൂല്യങ്ങളും വേണം; കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക്
ന്യൂഡെൽഹി: ഡെൽഹി മറ്റൊരു കർഷക മാർച്ചിന് വേദിയാകുന്നു. വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് ആരംഭിക്കും. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്‌ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് മാർച്ചെന്ന് ഭാരതീയ...
സമരം ശക്‌തമാക്കും; നേതാക്കളുടെ വീട് വളയാൻ കർഷകർ- ബിജെപിക്ക് ആശങ്ക
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് നൂറാം ദിവസം പൂർത്തിയാകുന്ന നാളെ മുതൽ സമരം ശക്‌തമാക്കാൻ ഒരുങ്ങി കർഷകർ. ബിജെപി നേതാക്കളുടെ വീട് വളഞ്ഞ് പ്രതിഷേധിക്കാനാണ് നേതാക്കളുടെ തീരുമാനം. ദേശീയ പാതകളിൽ ട്രാക്‌ടറുകൾ നിരത്തി...
ശുഭ് കരൺ സിങ്ങിന്റെ മരണം; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
ന്യൂഡെൽഹി: കർഷകരുടെ ഡെൽഹി ചലോ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശി ശുഭ് കരൺ സിങ്ങിന്റെ (21) മരണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. പഞ്ചാബ്-...