Tag: Delhi Chalo March
ബിജെപി നേതാക്കൾക്ക് നേരെ പ്രതിഷേധം; കർഷകർക്കെതിരെ കേസെടുത്തു
ന്യൂഡെൽഹി: ഹരിയാനയിലെ ഹിസാറിൽ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനും സംസ്‌ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനുമെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് ഹരിയാന പോലീസ് കേസെടുത്തിരിക്കുന്നത്. നേതാക്കളെ തടഞ്ഞതിനെ തുടർന്ന്...
വിവാദ പരാമർശം; ഹരിയാനയിൽ കർഷകർ ബിജെപി നേതാക്കളെ തടഞ്ഞു
ഡെൽഹി: ഹരിയാനയിൽ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനെയും സംസ്‌ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെയും കർഷകർ തടഞ്ഞു. മുദ്രാവാക്യങ്ങളുമായി എത്തിയ കർഷകർ എംപിക്കു നേരെ കരിങ്കൊടി കാണിച്ചു.
കഴിഞ്ഞ ദിവസം ഹിസാറിൽ നടന്ന...
സർക്കാരിന് 5 വർഷം ഭരിക്കാമെങ്കിൽ കർഷക പ്രതിഷേധത്തിനും കഴിയും; ടിക്കായത്ത്
ന്യൂഡെൽഹി: സർക്കാരിന് 5 വർഷം ഭരണം നടത്താൻ കഴിയുമെങ്കിൽ കർഷകരുടെ പ്രതിഷേധത്തിനും കഴിയുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ഗാസിപൂർ സമരസ്‌ഥലത്ത് മറ്റ് കർഷകർക്കൊപ്പം ദീപാവലി ആഘോഷിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....
സമരം കടുപ്പിക്കുന്നു; സർക്കാരിന് കർഷകരുടെ മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് നടത്തുന്ന സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രത്തിന് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ നവംബര്‍ 26 വരെ സമയമുണ്ട്. നവംബര്‍ 27ന് കൂടുതല്‍ കര്‍ഷകര്‍...
ഡെൽഹി കർഷക സമരവേദിക്ക് സമീപം വാഹനാപകടം; മൂന്ന് മരണം
ന്യൂഡെൽഹി: ഹരിയാന ടിക്രി അതിർത്തിയിൽ കർഷക സമരവേദിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്ന് കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു. ഓട്ടോറിക്ഷ കാത്ത് ഡിവൈഡറിൽ ഇരിക്കുകയായിരുന്ന സ്‍ത്രീകളെ ട്രക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ട് പേർ സംഭവസ്‌ഥലത്തും ഒരാൾ...
കർഷക സമര വേദിക്കടുത്ത് അപകടം; മൂന്ന് കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു
ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി- ഹരിയാന അതിർത്തിയിലുണ്ടായ അപകടത്തിൽ മൂന്നു കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു. ഡിവൈഡറിൽ ഇരിക്കുകയായിരുന്നു സ്‍ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ രണ്ടുപേര്‍ സംഭവ സ്‌ഥലത്ത് വെച്ചും...
സിംഗു അതിര്‍ത്തിയില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി
ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ കര്‍ഷകസമരം തുടരുന്ന സിംഗു അതിര്‍ത്തിയില്‍ സംഘര്‍ഷം. ഒരു സംഘമാളുകള്‍ പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഘര്‍ഷം ശാന്തമാക്കാന്‍ പോലീസ് ലാത്തി വീശി. ബിജെപി അനൂകൂല കര്‍ഷക സംഘടനയായ...
കർഷക കൊലപാതകക്കേസ്; ദൃക്‌സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി
ഡെൽഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകക്കേസില്‍ യുപി സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി. കർഷകർ കൊല്ലപ്പെട്ടതിലും മാദ്ധ്യമ പ്രവർത്തകന്‍ കൊല്ലപ്പെട്ടതിലും പ്രത്യേകം മറുപടി പറയണമെന്ന് കോടതി നിർദ്ദേശിച്ചു.
കേസില്‍ ഇതുവരെ സാക്ഷി വിസ്‌താരം...






































