ഡെൽഹി കർഷക സമരവേദിക്ക് സമീപം വാഹനാപകടം; മൂന്ന് മരണം

By Syndicated , Malabar News
three-women-farmers-run-over-by-truck
Ajwa Travels

ന്യൂഡെൽഹി: ഹരിയാന ടിക്​രി അതിർത്തിയിൽ കർഷക സമരവേദിക്ക്​ സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്ന്​ കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു. ഓട്ടോറിക്ഷ കാത്ത്​ ഡിവൈഡറിൽ ഇരിക്കുകയായിരുന്ന സ്‍ത്രീകളെ ​ട്രക്ക്​ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ട്​ പേർ സംഭവസ്‌ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്ന്​ സ്‍ത്രീകളും പഞ്ചാബിലെ മാനസ ജില്ലക്കാരാണ്​

അതേസമയം അപകടം നടന്നയുടൻ ട്രക്ക്​ ഡ്രൈവർ ഓടി​ രക്ഷപ്പെട്ടു. കർഷക സ്‍ത്രീകളുടെ മരണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി പഞ്ചാബ്​ മുഖ്യമന്ത്രി ചരൺജിത്​ സിംഗ്‌​ ചന്നി അറിയിച്ചു.

Read also: ബൈക്കിലെത്തി മാല മോഷണം; കള്ളനെ കയ്യോടെ പൊക്കി മലയാളി വനിതകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE