Tag: Delhi Chalo March
ലഖ്‌നൗവിൽ ഇന്ന് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത്
ഡെൽഹി: ലഖിംപൂര്‍ ഖേരി കർഷക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത് ഇന്ന് ലഖ്‌നൗവിൽ ചേരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ മഹാപഞ്ചായത്ത്...
സസ്‌പെൻഷൻ സ്വീകരിക്കുന്നു; സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്
ന്യൂഡെല്‍ഹി: സംയുക്‌ത കിസാന്‍ മോര്‍ച്ചയില്‍ നിന്ന് തന്നെ സസ്‌പെൻഡ് ചെയ്‌ത നടപടി അംഗീകരിക്കുന്നുവെന്ന് സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ്. കിസാന്‍ മോര്‍ച്ചയുടെ തീരുമാനത്തെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി യോഗേന്ദ്ര യാദവ് പറഞ്ഞു....
‘ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാൻ കർഷകർക്ക് അവകാശമില്ല’; വിമർശിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: റോഡ് തടഞ്ഞുള്ള കര്‍ഷക സമരത്തിനെ വിമർശിച്ച് സുപ്രീം കോടതി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ എന്ത് അവകാശമാണുള്ളതെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ചയോട് കോടതി ചോദിച്ചു.
കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ റോഡ് ഉപരോധിക്കുന്നത്...
ലഖിംപൂർ: നാലുപേർ കൂടി അറസ്‌റ്റിൽ; കർഷക സമരത്തിൽ സ്‌തംഭിച്ച് ഉത്തരേന്ത്യ
ഡെൽഹി: യുപിയിലെ ലഖിംപൂർ ഖേരിയിലെ ആക്രമണത്തിൽ നാലുപേർ കൂടി അറസ്‌റ്റിൽ. സുമിത് ജെയ്സ്വാൾ, നന്ദൻ സിംഗ് ഭിഷ്‌ട് , ശിശുപാൽ, സത്യപ്രകാശ് ത്രിപാതി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. സുമിത് ജെയ്സ്വാൾ...
സിംഗുവിലെ കൊലപാതകം; രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി
ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി. ഭഗവന്ത് സിംഗ്, ഗോവിന്ദ് സിംഗ് എന്നിവരാണ് ഹരിയാന പോലീസിന് മുന്നിൽ കീഴടങ്ങിയത്....
സിംഗുവിലെ കൊലപാതകം; ‘നിഹാംഗ്’ ഉത്തരവാദിത്തം ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച
ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സിഖ് മതത്തിലെ സായുധ സേനയായ 'നിഹാംഗ്' ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു.
ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്....
കർഷക സമര സ്‌ഥലത്ത് യുവാവിന്റെ മൃതദേഹം; പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ
ഡെൽഹി: ഡെൽഹി- ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷക സമര സ്‌ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കൊട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സമര സ്‌ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന്...
‘ആശിഷ് മിശ്രയുടേത് റെഡ് കാർപറ്റ് അറസ്‌റ്റ്’; അതൃപ്‌തി പ്രകടിപ്പിച്ച് ടിക്കായത്ത്
ലഖ്‌നൗ: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടേത് 'റെഡ് കാർപറ്റ്...






































