Tag: Delhi Chalo March
കർഷക പ്രതിഷേധം; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ഇന്ന് തുടക്കം
ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ഇന്ന് മുതൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ...
ഇന്ത്യ ജനാധിപത്യമല്ല, മറിച്ച് തിരഞ്ഞെടുപ്പുള്ള സ്വേച്ഛാധിപത്യ രാജ്യം; സ്വീഡിഷ് പഠന റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെടുന്ന സ്വേച്ഛാധിപത്യ രാജ്യമാണെന്ന് സ്വീഡൻ ആസ്‌ഥാനമായുള്ള ഒരു ഗവേഷണ സ്‌ഥാപനത്തിന്റെ റിപ്പോർട്. രാജ്യത്തെ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തിന് ഇടിവ് സംഭവിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി...
കർഷകസമരം വകവെക്കാതെ കേന്ദ്രം; പ്രതിഷേധം ശക്‌തമാക്കി സംഘടനകൾ
ന്യൂഡെൽഹി : രാജ്യവ്യാപകമായി നടക്കുന്ന സമരം വകവെക്കാതെ കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിലെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതേ തുടർന്ന് മാർച്ച് 26ആം തീയതി രാജ്യത്ത് സംയുക്‌ത കിസാൻ മോർച്ച ഭാരത്...
സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം; കർഷക മോർച്ചയുടെ യോഗം ഇന്ന്
ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകാൻ സംയുക്‌ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും. ഈ മാസം 12 മുതൽ അഞ്ച് സംസ്‌ഥാനങ്ങളിലും ബിജെപിക്കെതിരെ...
സ്‌ത്രീകളുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നു; വനിതാ ദിനത്തിൽ മോദി
ന്യൂഡെൽഹി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ത്രീകളുടെ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ സ്‌ത്രീ ശാക്‌തീകരണം നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അഭിമാനം...
സിംഗുവിൽ കർഷകർക്ക് നേരെ വെടി വച്ചതായി റിപ്പോർട്
ന്യൂഡെൽഹി : കർഷക സമരം നടക്കുന്ന സിംഗു അതിർത്തിയിൽ നാലംഗ സംഘം മൂന്ന് റൗണ്ട് വെടിവെച്ചതായി റിപ്പോർട്. ആർക്കും പരിക്ക് ഇല്ലെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. സിംഗുവിലെ ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രിയോടെയാണ്...
വനിതാ ദിനം; കർഷക സമരഭൂമിയിൽ ഇന്ന് മഹിളാ മഹാപഞ്ചായത്ത്
ന്യൂഡെൽഹി : കർഷക സമരം ശക്‌തമാകുന്ന ഡെൽഹി അതിർത്തികളിൽ വനിതാ ദിനമായ ഇന്ന് മഹിളാ മഹാപഞ്ചായത്തുകൾ ചേരും. ഇതിന്റെ ഭാഗമായി സിംഗു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്‌ത്രീകൾ സംഘടിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച...
വനിതാദിനം; കര്‍ഷക പ്രക്ഷോഭത്തിനായി 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്
ഡെൽഹി: വനിതാ ദിനത്തിന്റെ ഭാഗമായി കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്. പഞ്ചാബില്‍ നിന്ന് 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിൽ എത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
നാളെ മഹിളാ ക൪ഷക...






































