Sun, Jan 25, 2026
18 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

കര്‍ഷകരോടൊപ്പം; രാജ്ഭവന്റെ മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്ഭവന്റെ മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഡെല്‍ഹി ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രതിഷേധവുമായി എത്തി. 'കാര്‍ഷിക നിയമങ്ങള്‍...

കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി ഐഎംഎഫ്; ‘ഉല്‍പാദനവും ഗ്രാമീണ വളര്‍ച്ചയും വര്‍ധിപ്പിക്കും’

ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കാര്‍ഷിക മേഖലയുടെ നവീകരണത്തിന് നിര്‍ണായക ചുവടുവെപ്പാകാന്‍ പുതിയ നിയമങ്ങള്‍ക്ക് കഴിയുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 'പുതിയ സംവിധാനം കര്‍ഷകരെ വില്‍പ്പനക്കാരുമായി നേരിട്ട്...

‘മറ്റൊരു ജാലിയൻവാലാബാഗ് സൃഷ്‌ടിക്കരുത്; കാർഷിക നിയമം പിൻവലിച്ച് തെറ്റ് തിരുത്തൂ’

ന്യൂഡെൽഹി: മൂന്ന് പുതിയ കാർഷിക നിയമങ്ങൾ ഓർഡിനൻസിലൂടെ ഉടൻ റദ്ദാക്കണമെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കട്‌ജു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മൂന്ന് കാർഷിക നിയമങ്ങളും തിരക്കിട്ട് കൊണ്ടുവന്നതിലുള്ള...

‘കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കാത്ത നേതാക്കള്‍ക്ക് പ്രവേശനമില്ല’; തീരുമാനമെടുത്ത് യുപിയിലെ ഒരുഗ്രാമം

ലഖ്‌നൗ: ഡെല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണക്കാത്ത നേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് പടിഞ്ഞാറന്‍ യുപിയിലെ ഭാഗ്‌പത് ജില്ലയിലെ സരൂര്‍പൂര്‍ കലന്‍ ഗ്രാമം. ഗ്രാമത്തില്‍ ബുധനാഴ്‌ച ചേര്‍ന്ന 36 ജാതി വിഭാഗങ്ങളുടെ പഞ്ചായത്ത്...

കർഷക പ്രക്ഷോഭം തുടരുന്നു; ഒൻപതാം വട്ട ചർച്ച നാളെ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ച നാളെ. കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി കമ്മീഷനെ നിയമിച്ചതിന് ശേഷമുള്ള...

റിപ്പബ്ളിക്ക് ദിനം, കര്‍ഷക സഹകരണം പ്രതീക്ഷിക്കുന്നു; രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കര്‍ഷകര്‍  റിപ്പബ്ളിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കര്‍ഷകരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പബ്ളിക് ദിനമായ ജനുവരി 26ന് കര്‍ഷകര്‍ ട്രാക്‌ടര്‍ റാലി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ മന്ത്രിയുടെ...

കര്‍ഷക സമരത്തിന് പിന്നില്‍ മറ്റ് ചിലര്‍, സമരം എന്തിനെന്ന് പോലും കര്‍ഷകര്‍ക്ക് അറിയില്ല; ഹേമ...

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക്, അവര്‍ എന്തിന് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് പോലും അറിയില്ലെന്ന ആരോപണവുമായി നടിയും, ബിജെപി നേതാവുമായ ഹേമ മാലിനി രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ...

കര്‍ഷകര്‍ക്ക് ആശ്വാസം; കാര്‍ഷിക നിയമം സ്‌റ്റേ ചെയ്‌ത കോടതിവിധി സ്വാഗതാര്‍ഹമെന്ന് പവാര്‍

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌ത സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍. ഇത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കാര്‍ഷിക...
- Advertisement -