Tag: Delhi Chalo March
കര്‍ഷക സമരം; ജനുവരി 7ന് ഡെല്‍ഹി അതിര്‍ത്തികളിലേക്ക് ട്രാക്‌ടർ മാര്‍ച്ച്
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്‌തമായ സമരവുമായി രംഗത്ത് വരാന്‍ തീരുമാനിച്ച് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി പല്‍വാള്‍, മനേസര്‍ ഹൈവേകള്‍ കര്‍ഷകര്‍ ഉപരോധിക്കും. കൂടാതെ ജനുവരി...
അക്രമത്തിനെതിരെ റിലയന്‍സിന്റെ ഹരജി; പഞ്ചാബിനും കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്
ചണ്ഡീഗഡ്: കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ മൊബൈല്‍ ടവറുകള്‍ നശിപ്പിച്ചതിനെതിരെയും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിന് എതിരെയും റിലയന്‍സ് സമര്‍പ്പിച്ച ഹരജിയില്‍ പഞ്ചാബ് സര്‍ക്കാരിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നോട്ടീസയച്ചു. ഫെബ്രുവരി എട്ടിന് പഞ്ചാബ് സര്‍ക്കാരിന്റെയും കേന്ദ്ര...
നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതെ കേന്ദ്രം; ചര്‍ച്ച വീണ്ടും പരാജയം
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന 7ആം ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും താങ്ങുവിലയില്‍ വിട്ടുവീഴ്‌ച ആകാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്...
കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച തുടങ്ങി; ഇന്ന് പരിഹാരമാകുമെന്ന് കൃഷിമന്ത്രി
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച ആരംഭിച്ചു. വിജ്‌ഞാന്‍ ഭവനിലാണ് കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ച നടക്കുന്നത്. നാല്‍പതോളം കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
ഇന്ന് പ്രശ്‌നത്തിന് ഒരു...
ഇന്ത്യയിൽ കൃഷി ഭൂമി വാങ്ങില്ല, കരാർ കൃഷി നടത്തില്ല; ഒടുവിൽ ഉറപ്പുമായി റിലയൻസ്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളും കോർപറേറ്റുകളെ സഹായിക്കാനാണെന്നും ഇവ പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം ശക്‌തമാകുന്നതിനിടെ വിശദീകരണവുമായി മുകേഷ് അംബാനിക്ക് കീഴിലെ റിലയൻസ് ഗ്രൂപ്പ്. കരാര്‍ കൃഷിയിലേക്ക്...
ഡെൽഹിയിലേക്ക് ഹരിയാനയിലെ കർഷകരുടെ മാർച്ച്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു
റെവാരി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡെൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിൽ നിന്നുള്ള കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡെൽഹിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രക്ഷോഭകരുമായി ഹരിയാനയിലെ റെവാരി-ആൽവാർ അതിർത്തിയിലാണ്...
ചര്‍ച്ച ഇന്ന്; 40ആം ദിവസത്തിലും സമര വീര്യം കെടാതെ കര്‍ഷകര്‍
ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്തെ കൊടും തണുപ്പിലും കോരിച്ചൊരിയുന്ന മഴയത്തും സമരവീര്യം വിടാതെ കര്‍ഷകര്‍. സമരസ്‌ഥലങ്ങളില്‍ വെള്ളക്കെട്ടുയര്‍ന്നിട്ടും സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ തുടരുകയാണ്. കേന്ദ്ര സര്‍ക്കാരുമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കാനിരിക്കേയാണ് സമരം ചെയ്യുന്ന കര്‍ഷകരെ ദുരിതത്തിലാക്കി മഴ...
ധാർഷ്‌ട്യം മാറ്റിവച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കൂ; കേന്ദ്രത്തോട് സോണിയ ഗാന്ധി
ന്യൂഡെൽഹി: സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് അഹങ്കാരിയായ ഒരു സർക്കാർ അധികാരത്തിൽ ഇരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ സമരം നടത്തുന്നതിന്റെ പശ്‌ചാത്തലത്തിലാണ് സോണിയ...






































