Sat, Jan 24, 2026
22 C
Dubai
Home Tags Delhi Chalo March

Tag: Delhi Chalo March

ഒരു വര്‍ഷം കാർഷിക നിയമം നടപ്പാക്കാന്‍ അനുവദിക്കണം; രാജ്‌നാഥ്‌ സിംഗ്

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തില്‍, കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തേക്ക് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. നിയമം നടപ്പിലാക്കിയ ശേഷം അത് കര്‍ഷകര്‍ക്ക്...

പോലീസ് ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റി കർഷകർ; സംഘർഷം

ഡെറാഡൂൺ: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പോലീസുമായി ഏറ്റുമുട്ടി. ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗർ ജില്ലയിലാണ് സംഘർഷം ഉണ്ടായത്. പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെ പ്രകടനക്കാർ ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റുന്നതിന്റെ...

ഡെല്‍ഹി സമരത്തിന് പിന്തുണ; റിലയന്‍സ് പെട്രോള്‍ പമ്പില്‍ കര്‍ഷക ഉപരോധം

ലുധിയാന: കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ ഡെല്‍ഹിയില്‍  പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബ് കര്‍ഷകര്‍. ലുധിയാനയിൽ റിലയന്‍സിന്റ പെട്രോള്‍പമ്പ് വളഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍...

കാർഷിക നിയമം ഏതോ സംസ്‌ഥാനത്തെ കാര്യമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ ഏതോ സംസ്‌ഥാനത്തിന്റെ കാര്യമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ...

കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ തയ്യാര്‍; ചര്‍ച്ചക്ക് ക്ഷണിച്ച് സര്‍ക്കാര്‍ കത്തയച്ചു

ന്യൂഡെല്‍ഹി : കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ സമരം ശക്‌തമാക്കുന്ന കര്‍ഷക സംഘടനകള്‍ക്ക് വീണ്ടും കത്തയച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും, പ്രശ്‌നം...

കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം; പ്രിയങ്കഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്‌റ്റില്‍

ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്ക് എതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്‍ട്രപതി ഭവനിലേക്ക് മാര്‍ച്ച്...

രാഹുല്‍ ഗാന്ധിയുടെ രാഷ്‍ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചിന് അനുമതി നിഷേധിച്ചു

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാഷ്‍ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡെല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് ആസ്‌ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്. രാഷ്‍ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി കേന്ദ്രസര്‍ക്കാര്‍...

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. രാജ്യ തലസ്‌ഥാനത്ത് കര്‍ഷക സമരം ആളിക്കത്തുമ്പോള്‍ കര്‍ഷകരെ അനുനയിപ്പിക്കലാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ...
- Advertisement -