Tag: Delhi Chalo March
മുറിപ്പെടുത്തിയ കൈകള്‍ തന്നെ മുറിവുണക്കണം; കര്‍ഷകരെ പിന്തുണച്ച് നവ്ജ്യോത് സിങ് സിദ്ദു
ന്യൂഡെല്‍ഹി: രക്‌തവും കണ്ണീരുമൊക്കെ ചേര്‍ന്നാണ് വിപ്ളവം സൃഷ്‌ടിച്ചതെന്നും അല്ലാതെ പനിനീരുകൊണ്ടല്ലെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു. രാജ്യത്തെ ഭരണകേന്ദ്രങ്ങളുടെ ഉറക്കം കെടുത്തിയ കര്‍ഷക സമരം നീതിക്കുവേണ്ടി...
രാജ്യവ്യാപകമായി കര്‍ഷകര്‍ തെരുവിലിറങ്ങണം; അണ്ണാ ഹസാരെ
ന്യൂഡെല്‍ഹി: കര്‍ഷകരുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പോലെ ശക്‌തമാക്കണമെന്ന് അണ്ണാ ഹസാരെ. ഭാരത് ബന്ദിന് പിന്തുണയറിയിച്ച് നിരാഹാര സമരം തുടരുകയാണ് അദ്ദേഹം. ഡെല്‍ഹിയിലെ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നതായി ഹസാരെ...
കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് എഎപി; നടപടി കർഷകരെ കണ്ടു മടങ്ങിയ ശേഷം
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാർട്ടി (എഎപി). ട്വിറ്ററിലാണ് എഎപി ഇക്കാര്യം അറിയിച്ചത്. "ബിജെപിയുടെ ഡെൽഹി പോലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. ഇന്നലെ സിംഗുവിൽ...
കർഷകരുടെ ഭാരത് ബന്ദ് ഇന്ന്; ഡെൽഹിയിൽ കനത്ത സുരക്ഷ, കേരളത്തെ ഒഴിവാക്കി
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ഇന്ന്. 25ഓളം രാഷ്‌ട്രീയ പാർട്ടികളും 10 തൊഴിലാളി സംഘടനകളും 51 ട്രാന്‍സ്‌പോര്‍ട്ട്...
കര്‍ഷക സമരത്തിലെ പൊലീസ് അതിക്രമം പുറത്തെത്തിച്ച ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം
ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിനിടെ വയോധികനായ കര്‍ഷകനെ പാരാമിലിറ്ററി ഉദ്യോഗസ്‌ഥന്‍ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം. പിടിഐ ഫോട്ടോജേണലിസ്‌റ്റും ഡെല്‍ഹി സ്വദേശിയുമായ രവി ചൗധരിക്കാണ് മര്‍ദനമേറ്റത്. ഉത്തർപ്രദേശിലെ ഗംഗാ കനാൽ റോഡിൽ...
കര്‍ഷകബന്ദിന് തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയില്ല
കൊല്‍ക്കത്ത: കര്‍ഷക സംഘടനകള്‍ നാളെ നടത്തുന്ന ഭാരതബന്ദിനെ പിന്തുണക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കര്‍ഷകര്‍ക്ക് ഒപ്പമാണ് എങ്കിലും ബന്ദ് നടത്തുന്നത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് എംപി പറഞ്ഞു.
അതേസമയം,...
കര്‍ഷക സമരത്തിന് പിന്തുണ; ലണ്ടന്‍ തെരുവുകളില്‍ പ്രതിഷേധം ശക്‌തം
ലണ്ടന്‍ : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്‌തമായി തുടരുമ്പോള്‍ തന്നെ രാജ്യത്തിന് പുറത്തും കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിഷേധങ്ങള്‍ കടുക്കുന്നു. ലണ്ടൻ തെരുവുകളില്‍ കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി ആളുകളാണ് പ്രതിഷേധം...
നോയിഡയിൽ നിരോധനാജ്‌ഞ; ഭാരത് ബന്ദിന് പിന്തുണയുമായി ഹോട്ടൽ അസോസിയേഷൻ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നാളെ കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നടക്കാനിരിക്കെ നോയിഡയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ...






































