Tag: delhi riot case
ഡെൽഹിയിലെ പൊളിച്ചുനീക്കൽ തടഞ്ഞ് സുപ്രീം കോടതി; തൽസ്‌ഥിതി തുടരണം
ന്യൂഡെൽഹി: ജഹാംഗീർപുരിലെ ഇടിച്ചുനിരത്തലിന് താൽകാലിക വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി. തൽസ്‌ഥിതി തുടരാൻ ജസ്‌റ്റിസ് എൻവി രമണ നിർദ്ദേശം നൽകി. ജഹാംഗീർപുരിലെ അനധികൃത നിർമാണങ്ങൾ ബിജെപി ഭരിക്കുന്ന വടക്കൻ ഡെൽഹി മുനിസിപ്പൽ കോർപറേഷൻ...
ജഹാംഗീർപുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു; അടിയന്തര നീക്കം
ന്യൂഡെൽഹി: സംഘര്‍ഷങ്ങള്‍ക്കിടെ ഡെൽഹി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാന്‍ നീക്കം. ഇന്നും നാളെയുമായി മേഖലയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് നോര്‍ത്ത് ഡെൽഹി മുന്‍സിപ്പില്‍ കോര്‍പറേഷന്റെ തിരക്കിട്ട നീക്കങ്ങള്‍.
ഇന്ന് രാവിലെ തന്നെ കയ്യേറ്റ ഒഴിപ്പിക്കല്‍...
ജഹാംഗീർപുരി അക്രമം; ആസൂത്രിതമല്ലെന്ന് ഡെൽഹി പോലീസ്
ന്യൂഡെൽഹി: ശനിയാഴ്‌ച ഡെൽഹിയിലെ ജഹാംഗീർപുരിയിൽ നടന്ന അക്രമം ആസൂത്രിതമായിരുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു. "ഇതുവരെയുള്ള അന്വേഷണത്തിൽ സംഘർഷം ആസൂത്രിതമാണെന്ന് തോന്നുന്നില്ല. ഇപ്പോൾ അതെല്ലാം അപ്രതീക്ഷിതമായിരുന്നുവെന്ന്...
ജഹാംഗീർപുരി അക്രമം; 5 പേർക്ക് എതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി
ന്യൂഡെൽഹി: ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ സംഘർഷം ഉണ്ടായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. കലാപകാരികൾക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
യുപിയിൽ മതപരമായ ഘോഷയാത്രകൾക്ക് അനുമതി നിർബന്ധം
ലഖ്‌നൗ: ഡെൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ അടുത്തിടെയുണ്ടായ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ യുപിയിൽ മതപരമായ ഘോഷയാത്രകളും പ്രകടനങ്ങളും നടത്തുന്നതിന് അനുമതി നിർബന്ധമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച രാത്രി...
ജഹാംഗീർപുരിയിൽ ദേശീയ പതാകയും ഹിന്ദു വിഗ്രഹവും നശിപ്പിച്ചെന്ന് വിഎച്ച്പി നേതാവ്
ന്യൂഡെൽഹി: അനുമതിയില്ലാതെ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ പ്രാദേശിക വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് പ്രേം ശർമയെ ജാമ്യത്തിൽ വിട്ടു. ശനിയാഴ്‌ച ശോഭ യാത്ര സംഘടിപ്പിക്കാൻ പോലീസിൽ...
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യമില്ല
ന്യൂഡെൽഹി: ജെഎന്‍യു മുന്‍ വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് ഡെൽഹി കലാപക്കേസിൽ ജാമ്യം നിഷേധിച്ചു. കര്‍കര്‍ഡൂമ കോടതിയാണ് ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത്. 2020ല്‍ നോര്‍ത്ത് ഈസ്‌റ്റ് ഡെല്‍ഹിയില്‍ നടന്ന കലാപവുമായി...
പൗരത്വ ഭേദഗതി; ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി
ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡെല്‍ഹി കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ(രാജ്യദ്രോഹം), 153 എ(മതത്തിന്റെ അടിസ്‌ഥാനത്തില്‍ വ്യത്യസ്‌ത വിഭാഗങ്ങളില്‍...






































