Tag: Dept. of Excise
ആളറിയാതെ എക്‌സൈസ് ഓഫിസർക്ക് ‘കുപ്പി വിറ്റു’; ഒരാൾ പിടിയിൽ
കോട്ടയം: ബിവറേജസിന് സമീപം അനധികൃത വിദേശമദ്യ വിൽപന നടത്തിവന്നയാളെ എക്‌സൈസ് പിടികൂടി. നീലൂർ സ്വദേശിയായ ബോസി വെട്ടുക്കാട്ടിൽ (47) ആണ് അറസ്‌റ്റിലായത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫിസർ ബി ആനന്ദരാജും...
ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ല; മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. മദ്യ വിൽപനയിൽ മാറ്റങ്ങൾ വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ച പശ്‌ചാത്തത്തിലാണ് ഓൺലൈൻ മദ്യ വിൽപനയെ...
ട്രാവൻകൂർ ഷുഗേഴ്‌സ് സ്‌പിരിറ്റ് വെട്ടിപ്പ്; അന്വേഷണം കോവിഡിൽ തട്ടി നിലച്ചു
തിരുവല്ല: ട്രാവൻകൂർ സ്‌പിരിറ്റ് മോഷണ കേസിന്റെ അന്വേഷണം കോവിഡിൽ തട്ടി പ്രതിസന്ധിയിൽ. കസ്‌റ്റഡിയിലുള്ള ഒന്നാം പ്രതി നന്ദകുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധ സ്‌ഥിരീകരിച്ചതോടെ പ്രതികളുമായുള്ള തെളിവെടുപ്പ് താൽക്കാലികമായി മാറ്റിവച്ചു. കൂടുതൽ വൈകിയാൽ തെളിവുകൾ...
ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്‌പിരിറ്റ് വെട്ടിപ്പ്; പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം: ട്രാവൻകൂർ ഷുഗേഴ്‌സിലെ സ്‌പിരിറ്റ് വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കും. എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. തിരുവല്ല ഡിവൈഎസ്‌പിയും അന്വേഷണ സംഘത്തിലുണ്ടാകും. സ്‌ഥലം മാറിയ സിഐ...
സംസ്‌ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി. കോവിഡ് പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പത്തായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച...
പാന്‍മസാല പിടികൂടി
മുത്തങ്ങ: വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പാന്‍മസാല പിടികൂടി. 55 ലക്ഷം രൂപ വരുന്ന നിരോധിത പാന്‍മസാലയാണ് പിടികൂടിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ സുജിത്തിനെയും കൊച്ചി സ്വദേശി സണ്ണിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു.
ചരക്ക്...
എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ; സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ പൂട്ടിയ സംസ്ഥാനത്തെ ബാറുകളും ബീയര്‍, വൈന്‍ പാര്‍ലറുകളും തുറക്കുന്നതില്‍ തീരുമാനം ഉടന്‍. എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുത്തേക്കും. അണ്‍ലോക്കിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും ബാറുകള്‍...