Tag: DILEEP CASE
നടിയെ ആക്രമിച്ച കേസ്; ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്‌തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹരജി തള്ളിയത്. സ്‌ഥലംമാറ്റം സംബന്ധിച്ച് സർക്കാർ...
സായ് ശങ്കറിന്റെ ലാപ്ടോപും ഫോണും തിരികെ നൽകാൻ കോടതി ഉത്തരവ്
കൊച്ചി: ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കറിന് ആശ്വാസം. ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ സായ് ശങ്കറിന് തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സായ് ശങ്കറിന്റെ കമ്പ്യൂട്ടറും...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് അനുകൂലമായി ഹൈക്കോടതി വിധി. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹരജി കോടതി അംഗീകരിച്ചു. ജസ്‌റ്റിസ് കൗസർ എടപഗത്തിന്റേതാണ് വിധി. ജൂലൈ 15...
അതിജീവതയ്‌ക്കൊപ്പം; നിലപാട് ആവർത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാടിൽ ഉറച്ച് സംസ്‌ഥാന സർക്കാർ. അതിജീവതയ്‌ക്ക് ഒപ്പമെന്ന് സർക്കാർ ആവർത്തിച്ചു. അതിജീവത സമർപ്പിച്ച ഹരജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല...
തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ; ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം പൂർത്തിയാക്കാൻ ഇനിയും മൂന്ന് മാസം വേണമെന്നാണ് ക്രൈം ബ്രാഞ്ച്...
നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കില്ല, സാവകാശം തേടി ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സമയപരിധി അവസാനിച്ചെങ്കിലും ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കില്ല. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ഹരജി ഹൈക്കോടതി പരിഗണിച്ച ശേഷം തുടർനടപടി സ്വീകരിക്കാനാണ് തീരുമാനം. അന്വേഷണം പൂർത്തിയാക്കാൻ...
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം; ക്രൈം ബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്റെ...
നടിയെ ആക്രമിച്ച കേസ്; അതിജീവിത-മുഖ്യമന്ത്രി കൂടിക്കാഴ്‌ച നാളെ രാവിലെ 10ന്
തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തും. നാളെ രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിൽ വച്ചാണ് കൂടിക്കാഴ്‌ച നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന...






































