Wed, Jul 22, 2026
33.7 C
Dubai
Home Tags DILEEP CASE

Tag: DILEEP CASE

മെമ്മറി കാർഡ് വിഷയം; കേസ് പരിഗണിക്കുന്നതിൽ നിന്ന് രണ്ടാമത്തെ ജഡ്‌ജിയും പിൻമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്‌ജിയും പിൻമാറി. ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്താണ് പിൻമാറിയത്. ഇന്ന് രാവിലെ...

പരാതിപ്പെട്ടത് തെറ്റ്, ആത്‍മഹത്യ ചെയ്യണമായിരുന്നു, നിങ്ങൾക്ക് ഈ അവസ്‌ഥ വരാതിരിക്കട്ടെ; അതിജീവിത

വീണ്ടും വൈകാരിക പോസ്‌റ്റുമായി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. കേസിൽ 20 വർഷം കഠിനതടവിന് വിധിക്കപ്പെട്ട മാർട്ടിൻ ആന്റണി പുറത്തുവിട്ട വിവാദ വീഡിയോയ്‌ക്ക് മറുപടി നൽകിക്കൊണ്ടാണ് അതിജീവിതയുടെ പ്രതികരണം. മാർട്ടിൻ നടിയുടെ പേര് വെളിപ്പെടുത്തി...

‘അതിജീവിതയ്‌ക്ക് സർക്കാർ പിന്തുണ; ഗൂഢാലോചന നടന്നെന്നത് ദിലീപിന്റെ തോന്നൽ’

കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്‌ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്....

‘ദിലീപിന് നീതി കിട്ടി, സർക്കാർ അപ്പീൽ പോവുന്നത് വേറെ ജോലി ഇല്ലാത്തതുകൊണ്ട്’

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്‌തരാക്കിയതിൽ സർക്കാർ അപ്പീൽ പോവുന്നത് വേറെ ജോലിയില്ലാത്തത് കൊണ്ടാണെന്നും അടൂർ പ്രകാശ് പരിഹസിച്ചു. എന്ത്...

അപ്പീൽ പോകും; അതിജീവിതയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് നിയമമന്ത്രി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദ്ദേശിച്ചതെന്നും നിയമമന്ത്രി പി. രാജീവ് വ്യക്‌തമാക്കി. സർക്കാർ...

നടിയെ ആക്രമിച്ച കേസ്; കേരളം കാത്തിരിക്കുന്ന വിധി നാളെ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാളെ വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം പ്രതിയാണ്....

നടിയെ ആക്രമിച്ച കേസ്; ഡിസംബർ എട്ടിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം...

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണമില്ല, ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഇതേ ആവശ്യം ഉന്നയിച്ച്...
- Advertisement -