Tag: Disqualified from parliment
മാനനഷ്‌ടക്കേസ്; രാഹുലിന്റെ അപ്പീലിൽ വിധി ഈ മാസം 20ന്
ന്യൂഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഈ മാസം 20ന് വിധി പറയും. രാവിലെ മുതൽ വിശദമായ വാദം കേട്ട കോടതി...
രാഹുൽ ഗാന്ധിക്ക് നിർണായകം; അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. കോലാർ പ്രസംഗത്തിൽ മോദിയെന്ന് പേരിലുള്ളവരെ...
മാനനഷ്‌ടക്കേസ്; രാഹുലിനോട് 25ന് നേരിട്ട് ഹാജരാകാൻ പാറ്റ്‌ന കോടതി
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഈ മാസം 25ന് നേരിട്ട് ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതിയുടെ നിർദ്ദേശം. കേസിൽ ഇന്ന് ഹാജരാകാനായിരുന്നു നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ, സൂറത്ത് കോടതിയിലെ നടപടികളുടെ...
എംപി സ്‌ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള ബന്ധത്തിൽ മാറ്റം വരില്ല; രാഹുൽ ഗാന്ധി
കൽപ്പറ്റ: എംപി സ്‌ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്ന് രാഹുൽ ഗാന്ധി. തന്റെ പദവിയോ വീടോ ഇല്ലാതാക്കാം. എന്നാൽ, ചോദ്യങ്ങൾ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അയോഗ്യതാ...
രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ; റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും
വയനാട്: രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ ജനങ്ങളെ കാണാൻ നാളെ എത്തും. രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും കൽപ്പറ്റയിൽ എത്തും. ഇരുവരും റോഡ് ഷോയിലും സമ്മേളനത്തിലും ഉൾപ്പടെ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കൾ...
സീറ്റ് തർക്കം; രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വീണ്ടും മാറ്റി
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വീണ്ടും മാറ്റി. ഏപ്രിൽ പത്തിന് നടത്താനിരുന്ന പരിപാടി ഏപ്രിൽ 16ലേക്ക് മാറ്റിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ പക്ഷങ്ങൾ തമ്മിൽ 25...
വയനാട് എംപി ഓഫീസിലെ ടെലഫോൺ- ഇന്റർനെറ്റ് കണക്ഷൻ വിച്‌ഛേദിച്ചു
കൽപ്പറ്റ: രാഹുൽ ഗാന്ധിക്ക് വയനാട്ടിലും തിരിച്ചടി. വയനാട്ടിലെ എംപി ഓഫിസിലെ ടെലിഫോൺ കണക്ഷൻ ബിഎസ്എൻഎൽ വിച്‌ഛേദിച്ചു. ഇന്റർനെറ്റും നിർത്തലാക്കി. രാഹുൽ ഗാന്ധിയെ എംപി സ്‌ഥാനത്ത് നിന്ന് ആയോഗ്യൻ ആക്കിയതിനെ തുടർന്നാണ് നടപടിയെന്ന് ബിഎസ്എൻഎൽ...
രാഹുൽ ഗാന്ധിയുടെ അയോഗ്യത; യുഡിഎഫ് രാജ്ഭവൻ സത്യഗ്രഹം ഇന്ന്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചു യുഡിഎഫിന്റെ രാജ്ഭവൻ സത്യഗ്രഹം ഇന്ന്. രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി പ്രസിഡണ്ട്...






































