Tag: DNA Test
മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളുടെ രക്‌തസാമ്പിൾ ശേഖരണം തുടങ്ങി
മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്‌തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു.
അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന...
ഡിഎൻഎ സാമ്പിളുകൾ എടുക്കുന്നതിന് മാനസികാരോഗ്യ പ്രോട്ടോകോൾ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ എടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്‌ക്കുള്ള പ്രോട്ടോകോൾ തയാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയുടെയും സാമ്പിളുകൾ ഡിഎൻഎ...
ഇളവില്ല, ഡിഎൻഎ പരിശോധനക്ക് വിധേയനാകണം; മലയാളി വിമുക്‌ത ഭടനോട് സുപ്രീം കോടതി
ന്യൂഡെൽഹി: പിതൃത്വം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കുന്നതിന് ഡിഎന്‍എ പരിശോധനക്ക് വിധേയനാകണമെന്ന കോടതി ഉത്തരവിനെതിരെ വിമുക്‌ത ഭടന്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സ്വകാര്യതയുടെ പേരില്‍ ഡിഎന്‍എ പരിശോധനയില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന്...
കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്
തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞു.
സന്തോഷമുണ്ടെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കയ്യില്‍ കിട്ടുമെന്നാണ്...